"ജി. ബി. യു. പി. എസ്. തത്തമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(charithram) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചെന്താമര നഗർ,മേട്ടു വളവ്, പാറക്കളം, ചെമ്പകശ്ശേരി, പാലത്തുള്ളി, കോഴിക്കട കടവളവ്, അമ്പാട്ടു പറമ്പ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നു. 1928 ൽ പള്ളിമുക്കിൽ ഇപ്പോൾ കൃഷിഭവൻ പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു എലി മെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ പ്രദേശത്ത് തമിഴ് സംസാരിക്കുന്നവർ കൂടുതലുള്ളതിനാൽ തമിഴ് മാധ്യമത്തിലും പഠനം നടത്തിയിരുന്നു. ശ്രീ. പി. ചെന്താമര മേനോൻ പ്രസിഡണ്ടായ വെൽഫെയർ കമ്മിറ്റിയുടെ ശ്രമഫലമായി ഇത് ഒരു യു. പി സ്കൂൾ ആയി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. 1964 ചെന്താമര നഗറിൽ 1.54 ഏക്കർ സ്ഥലം ഗവൺമെന്റ് വിലകൊടുത്ത് വാങ്ങുകയും കെട്ടിടങ്ങൾ പണിത് സ്കൂൾ ഇവിടേക്ക് മാറ്റുകയും ചെയ്തു. പുതിയ കെട്ടിടം വന്നതോടുകൂടി 6,7 ക്ലാസുകൾ ആരംഭിക്കുകയും യുപിസ്കൂൾ ആയിത്തീരുകയും ചെയ്തു. |
13:20, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെന്താമര നഗർ,മേട്ടു വളവ്, പാറക്കളം, ചെമ്പകശ്ശേരി, പാലത്തുള്ളി, കോഴിക്കട കടവളവ്, അമ്പാട്ടു പറമ്പ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നു. 1928 ൽ പള്ളിമുക്കിൽ ഇപ്പോൾ കൃഷിഭവൻ പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു എലി മെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ പ്രദേശത്ത് തമിഴ് സംസാരിക്കുന്നവർ കൂടുതലുള്ളതിനാൽ തമിഴ് മാധ്യമത്തിലും പഠനം നടത്തിയിരുന്നു. ശ്രീ. പി. ചെന്താമര മേനോൻ പ്രസിഡണ്ടായ വെൽഫെയർ കമ്മിറ്റിയുടെ ശ്രമഫലമായി ഇത് ഒരു യു. പി സ്കൂൾ ആയി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. 1964 ചെന്താമര നഗറിൽ 1.54 ഏക്കർ സ്ഥലം ഗവൺമെന്റ് വിലകൊടുത്ത് വാങ്ങുകയും കെട്ടിടങ്ങൾ പണിത് സ്കൂൾ ഇവിടേക്ക് മാറ്റുകയും ചെയ്തു. പുതിയ കെട്ടിടം വന്നതോടുകൂടി 6,7 ക്ലാസുകൾ ആരംഭിക്കുകയും യുപിസ്കൂൾ ആയിത്തീരുകയും ചെയ്തു.