"എ.എം.യു.പി.സ്കൂൾ അയ്യായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=വെള്ളച്ചാൽ
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=൧൯൬൮൧
|സ്കൂൾ കോഡ്=19681
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=സൈനുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=സൈനുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=19681.jpeg
|സ്കൂൾ ചിത്രം=19681_2.jpeg
|size=350px
|size=350px
|caption=
|caption=

13:18, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.സ്കൂൾ അയ്യായ
വിലാസം
വെള്ളച്ചാൽ, പൊന്മുണ്ടം, മലപ്പുറം
,
ഒഴൂർ പി.ഒ.
,
676106
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04942584100
ഇമെയിൽamupsayyaya@gmail.com
കോഡുകൾ
സ്കൂൾ കോഡ്19681 (സമേതം)
യുഡൈസ് കോഡ്32051100709
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല താനൂർ
ഭരണസംവിധാനം
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഒഴൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ666
പെൺകുട്ടികൾ725
അദ്ധ്യാപകർ52
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീന വി നായർ എൻ
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ദീൻ
അവസാനം തിരുത്തിയത്
14-01-2022AMUPSAYYAYA



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴൂർ സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ് എ.എം.യു.പി.സ്കൂൾ അയ്യായ

ചരിത്രം

അയ്യായ കുന്നിന്റെ താഴ്വാരങ്ങളിൽ കൃഷിയും കന്നുകാലി വളർത്തലുമായി ജീവിച്ചുപോന്ന ജനങ്ങൾ , മിക്കവാറും പ്രദേശങ്ങൾ ജനവാസമില്ലാതെ കിടന്നിരുന്നു.സ‍ഞ്ചരിക്കാൻ ചെമ്മൺ പാതകൾ , പുറം ലോകവുമായി ബന്ധപ്പെടാൻ കാളവണ്ടികളെയാണ് ആശ്രയിച്ചിരുന്നത് . വിദ്യാഭ്യാസം ലഭിച്ചിരുന്നവരാവട്ടെ വിരലിലെണ്ണാവുന്നവർ മാത്രം . അങ്ങിനെയുള്ള ഒരു പ്രദേശത്ത് അറിവിന്റെ വെളിച്ചമെത്തുന്നത് അയ്യായ എൽ,പി സ്കൂൾ തുടങ്ങുന്നതോടുകൂടിയാണ്. ഇന്നത്തെ യു പി സ്കൂളിന്റെ മാനേജരായ അബ്ദുൾ ഷാഹിദ് സി പി യുടെ പിതാവിന്റെ പിതാവും പൗരപ്രമുഖനുമായ അയ്യായ ബാപ്പു എന്നറിയപ്പെടുന്ന ശ്രീ സി പി കുട്ടിരായി ഹാജിയാണ് 1934 ൽ അയ്യായ എൽ പി സ്കൂൾ തുടങ്ങുന്നത് .

1962 ൽ ആർ ശങ്കറിന്റെ ഭരണകാലത്ത് എൽ പി സ്കൂൾ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും യു പി വിഭാഗത്തിന് സ്വന്തമായി കെട്ടിടം നിർമിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു. അങ്ങിനെ ഒന്നര കിലോമീറ്റർ അകലെ അയ്യായ കുന്നിന് മുകളിൽ കെട്ടിടം പണിയുകയും യു പി വിഭാഗം അവിടെ പ്രവർത്തനം തുടങ്ങുകയും ചെയ്തു. എൽ പി യുടെയും , യു പി യുടെയും കെട്ടിടങ്ങൾ രണ്ട് സ്ഥലത്തായെങ്കിലും വർഷങ്ങളോളം രണ്ട് സ്കൂളിന്റെയും റിക്കാർഡുകൾ ഒന്നു തന്നെയായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം എൽ പി സ്കൂളിൻ പോയി ഒപ്പിടുവിച്ച് കൊണ്ടു വന്നിരുന്നത് 26 വർഷം സ്കൂളിലെ പ്യൂൺ ആയിരുന്ന സൈദലവി തങ്ങളായിരുന്നു.

1990 ലാണ് സ്കൂളിന്റെ മാനേജ്മെന്റ് കുട്ടിരായു ഹാജിയിൽ നിന്നും മകനും ഇപ്പോഴത്തെ മാനേജരായ അബ്ദുൾ ഷാഹിദ് സി പി യുടെ പിതാവുമായ സി പി അലവികുട്ടി ഹാജിയുടെ പേരിലേക്ക് മാറ്റിയത് . അദ്ദേഹത്തിന്റെയും , യു പി വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററുമായിരുന്ന കെ പി നാരായണൻ മാസ്റ്ററടെയും ശ്രമഫലമായി 1992 ൽ യു പി വിഭാഗം എൽ പി യിൽ നിന്നും വേർപ്പെടുത്തി ഉത്തരവായി . 1991 ൽ സ്കൂളിന്റെ സ്ഥാപകനായ കുട്ടിരായു ഹാജി മരണപ്പെട്ടു.

അയ്യായ കുന്നിലെ ഇന്നത്തെ ഓഫീസ് നിലനിൽക്കുന്ന കെട്ടിടത്തിലാണ് യു പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് സ്കൂൾ തുടങ്ങിയതിനുശേഷമുള്ള ആദ്യവർഷങ്ങളിൽ 400 ഓളം കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത് . ഇന്നിപ്പോൾ 5,6,7 ക്ലാസ്സുകളിലായി 1391 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.സ്കൂൾ_അയ്യായ&oldid=1289032" എന്ന താളിൽനിന്ന് ശേഖരിച്ചത്