"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}1894 നവമ്പർ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവർക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.  ദരിദ്ര വിദ്യാർത്ഥികൾക്ക് ഫീസില്ലാതെ പഠിക്കാനുളള സൗകര്യം അന്ന് ഒരുക്കിയിരുന്നു. പിൽകാലത്താണ്  ഇന്ന് കാണുന്ന സ്ഥലത്ത് സാമാന്യം നല്ല ഒരു കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിക്കപ്പെട്ടത്. കുറേക്കാലം ലോവർ സെക്കണ്ടറി ക്ളാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1895 ൽ മിഡിൽ സ്കൂളായി അംഗീകാരം നേടി. 1922ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1925ൽ എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ബാച്ച് പുറത്ത് വന്നു. 1945ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിച്ചു. 1949 കാലഘട്ടം സ്കൂളിന്റെ ഭരണപരമായ ഘടനയിൽ ഒരു വഴിത്തിരിവായിരുന്നു. ആ വർഷമാണ് തളിപ്പറമ്പ എഡ്യുക്കേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്ത് വിദ്യാലയത്തിന്റെ ഭരണ സാരഥ്യം ബ്രഹ്മശ്രീ മൂത്തേsത്ത് നാരായണൻ നമ്പൂതിരിപ്പാടിൽ നിന്നും ഏറ്റെടുത്തത്. 1990 കളിൽ തന്നെ അൺഎയ്ഡഡ് ഹയർസെക്കണ്ടറി ബാച്ച് അനുവദിക്കപ്പെട്ടു. 2010ൽ എയ്ഡഡ്  ഹയർസെക്കണ്ടറി ബാച്ചും അനുവദിക്കപ്പെട്ടു. ഇപ്പോൾ 5 മുതൽ 12 വരെ ക്ളാസുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.

ഇംഗ്ലീഷ് – മലയാളം മീഡിയങ്ങളിൽ 5 മുതൽ 10 തരം വരെയും ഹയർ സെക്കണ്ടറി വിഭാഗത്തിലും ഇവിടെ പ്രവേശനം നൽകി വരുന്നു. NCC, സ്കൗട്ട്&ഗൈഡ്സ്, റെഡ്ക്രോസ് ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളും വിവിധ ക്ലബ്ബുകളും വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ്, കംപ്യൂട്ടർ ലാബ് സൗകര്യവും മികച്ച ബാന്റ് ടീമും നമ്മുടെ വിദ്യാലയത്തിലുണ്ട്.
ഇംഗ്ലീഷ് – മലയാളം മീഡിയങ്ങളിൽ 5 മുതൽ 10 തരം വരെയും ഹയർ സെക്കണ്ടറി വിഭാഗത്തിലും ഇവിടെ പ്രവേശനം നൽകി വരുന്നു. NCC, സ്കൗട്ട്&ഗൈഡ്സ്, റെഡ്ക്രോസ് ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളും വിവിധ ക്ലബ്ബുകളും വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ്, കംപ്യൂട്ടർ ലാബ് സൗകര്യവും മികച്ച ബാന്റ് ടീമും നമ്മുടെ വിദ്യാലയത്തിലുണ്ട്.1994ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ഇന്ന് പുതിയ ഹൈടെക് ക്ലാസ് റൂമുകളും ഹയർ സെക്കന്ററി വിദ്യാഭ്യാസ സൗകര്യമുൾപ്പെടെ മാറുന്ന കാലത്തിനും ലോകത്തിനും അനുസൃതമായി ആധുനികവൽക്കരിക്കപ്പെടുകയാണ്. പഴമയുടെ പ്രൗഢി അറിയിച്ചിരുന്ന നാലുകെട്ട് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റി അത്യാധുനിക സൗകര്യമുൾപ്പെടെയുള്ള പുതിയ ബഹുനില കെട്ടിടങ്ങളിലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. 100ഓളം അധ്യാപക അനധ്യാപക ജീവനക്കാർ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നുണ്ട്. 2019-20 വർഷം സ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷിച്ചു.

12:24, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1894 നവമ്പർ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവർക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. ദരിദ്ര വിദ്യാർത്ഥികൾക്ക് ഫീസില്ലാതെ പഠിക്കാനുളള സൗകര്യം അന്ന് ഒരുക്കിയിരുന്നു. പിൽകാലത്താണ് ഇന്ന് കാണുന്ന സ്ഥലത്ത് സാമാന്യം നല്ല ഒരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. കുറേക്കാലം ലോവർ സെക്കണ്ടറി ക്ളാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1895 ൽ മിഡിൽ സ്കൂളായി അംഗീകാരം നേടി. 1922ൽ ഫോർത്ത് ഫോറം ആരംഭിച്ചതോടെ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1925ൽ എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ബാച്ച് പുറത്ത് വന്നു. 1945ൽ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷിച്ചു. 1949 കാലഘട്ടം സ്കൂളിന്റെ ഭരണപരമായ ഘടനയിൽ ഒരു വഴിത്തിരിവായിരുന്നു. ആ വർഷമാണ് തളിപ്പറമ്പ എഡ്യുക്കേഷണൽ സൊസൈറ്റി രജിസ്റ്റർ ചെയ്ത് വിദ്യാലയത്തിന്റെ ഭരണ സാരഥ്യം ബ്രഹ്മശ്രീ മൂത്തേsത്ത് നാരായണൻ നമ്പൂതിരിപ്പാടിൽ നിന്നും ഏറ്റെടുത്തത്. 1990 കളിൽ തന്നെ അൺഎയ്ഡഡ് ഹയർസെക്കണ്ടറി ബാച്ച് അനുവദിക്കപ്പെട്ടു. 2010ൽ എയ്ഡഡ് ഹയർസെക്കണ്ടറി ബാച്ചും അനുവദിക്കപ്പെട്ടു. ഇപ്പോൾ 5 മുതൽ 12 വരെ ക്ളാസുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.