"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/സ്ക്കൂൾ പാർലിമെൻറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ജനാധിപത്യരീതിയിലുള്ള തിര ഞ്ഞെടുപ്പാണ് നടക്കുന്നത് ഗവൺമെൻറ് നിശ്ചയിക്കുന്ന ദിവസം ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു.അവരിൽനിന്ന് സ്ക്കൂൾ ലീഡറേയും ഹൗസ് ലീഡറേയും | ജനാധിപത്യരീതിയിലുള്ള തിര ഞ്ഞെടുപ്പാണ് നടക്കുന്നത് ഗവൺമെൻറ് നിശ്ചയിക്കുന്ന ദിവസം ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു.അവരിൽനിന്ന് സ്ക്കൂൾ ലീഡറേയും ഹൗസ് ലീഡറേയും | ||
തെരഞ്ഞെടുക്കുന്നു | തെരഞ്ഞെടുക്കുന്നു.സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന സ്കൂൾ പാർലമെന്റ് ഏറെ കാര്യക്ഷമമായി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും തുല്യപ്രാധാന്യം നൽകി കൊണ്ടാണ് സ്കൂൾ പാർലമെന്റിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. മൂല്യബോധമുള്ള ഭാവി പൗരന്മാരായി വളരുവാൻ സ്കൂൾ പാർലമെന്റിലെ വിദ്യാർത്ഥികളെ സഹായിക്കുന്നു. സഭാകമ്പം കൂടാതെ ഊർജ്ജസ്വലത ഉള്ളവരായി വളരാൻ പാർലമെന്റ് ഏറെ സഹായകമാണ്. | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
11:03, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
ജനാധിപത്യരീതിയിലുള്ള തിര ഞ്ഞെടുപ്പാണ് നടക്കുന്നത് ഗവൺമെൻറ് നിശ്ചയിക്കുന്ന ദിവസം ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു.അവരിൽനിന്ന് സ്ക്കൂൾ ലീഡറേയും ഹൗസ് ലീഡറേയും തെരഞ്ഞെടുക്കുന്നു.സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന സ്കൂൾ പാർലമെന്റ് ഏറെ കാര്യക്ഷമമായി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും തുല്യപ്രാധാന്യം നൽകി കൊണ്ടാണ് സ്കൂൾ പാർലമെന്റിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. മൂല്യബോധമുള്ള ഭാവി പൗരന്മാരായി വളരുവാൻ സ്കൂൾ പാർലമെന്റിലെ വിദ്യാർത്ഥികളെ സഹായിക്കുന്നു. സഭാകമ്പം കൂടാതെ ഊർജ്ജസ്വലത ഉള്ളവരായി വളരാൻ പാർലമെന്റ് ഏറെ സഹായകമാണ്.