ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പോങ്ങനാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nazeela (സംവാദം | സംഭാവനകൾ)
ഉപതാള്
 
42084 (സംവാദം | സംഭാവനകൾ)
(ചെ.) വിവരണം ചേർത്തു
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}സുസജ്ജമായ '''കമ്പ്യൂട്ടർ ലാബ്'''.
 
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു.

23:29, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.