"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>സ്കൂളിൽ ആകെ 6 കെട്ടിടങ്ങളുണ്ട്.പ്രധാന കെട്ടിടം ഓഫീസ് ഉൾക്കൊള്ളുന്ന മൂന്നു നില കെട്ടിടമാണ്. ഇതിൽ ഓഫീസ്, [[ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ഐ.ടി ലാബ്|ഐ.ടി ലാബ്]] , സയൻസ് ലാബ് , [[ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ലൈബ്രറി|ലൈബ്രറി]] , സ്റ്റാഫ് റൂം, സൊസൈറ്റി ,യു.പി ലാബ് എന്നിവ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിന് മുൻ വശത്തായി ആഡിറ്റോറിയമാണ്.ഇതിലാണ് എസ്.പി.സി റൂം പ്രവർത്തിക്കുന്നത്. പ്രധാന കെട്ടിടത്തിന് അടുത്തായി പാചകപ്പുര സ്ഥിതി ചെയ്യുന്നു. അതിനോട് ചേർന്ന് യു.പി ക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടവും , മാനസയുടെ കെട്ടിടവുമുണ്ട്. ഇതിനു സമീപത്തായി 8 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന കെട്ടിടമുണ്ട്. പ്രധാന കെട്ടിടത്തിന് എതിർ വശത്തായി ഹയർസെക്കൻ്ററിയുടെ മൂന്നു നില കെട്ടിടമ പ്രവർത്തിക്കുന്നു.</big> | <big>സ്കൂളിൽ ആകെ 6 കെട്ടിടങ്ങളുണ്ട്.പ്രധാന കെട്ടിടം ഓഫീസ് ഉൾക്കൊള്ളുന്ന മൂന്നു നില കെട്ടിടമാണ്. ഇതിൽ ഓഫീസ്, [[ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ഐ.ടി ലാബ്|ഐ.ടി ലാബ്]] , സയൻസ് ലാബ് , [[ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ലൈബ്രറി|ലൈബ്രറി]] , സ്റ്റാഫ് റൂം, സൊസൈറ്റി ,യു.പി ലാബ് എന്നിവ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിന് മുൻ വശത്തായി ആഡിറ്റോറിയമാണ്.ഇതിലാണ് എസ്.പി.സി റൂം പ്രവർത്തിക്കുന്നത്. പ്രധാന കെട്ടിടത്തിന് അടുത്തായി പാചകപ്പുര സ്ഥിതി ചെയ്യുന്നു. അതിനോട് ചേർന്ന് യു.പി ക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടവും , മാനസയുടെ കെട്ടിടവുമുണ്ട്. ഇതിനു സമീപത്തായി 8 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന കെട്ടിടമുണ്ട്. പ്രധാന കെട്ടിടത്തിന് എതിർ വശത്തായി ഹയർസെക്കൻ്ററിയുടെ മൂന്നു നില കെട്ടിടമ പ്രവർത്തിക്കുന്നു.</big> | ||
= '''''<u> | <big>= '''''<u>തൊളിക്കോടിന്റെ ചരിത്രം</u>''''' =</big> |
22:16, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിൽ ആകെ 6 കെട്ടിടങ്ങളുണ്ട്.പ്രധാന കെട്ടിടം ഓഫീസ് ഉൾക്കൊള്ളുന്ന മൂന്നു നില കെട്ടിടമാണ്. ഇതിൽ ഓഫീസ്, ഐ.ടി ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്റ്റാഫ് റൂം, സൊസൈറ്റി ,യു.പി ലാബ് എന്നിവ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിന് മുൻ വശത്തായി ആഡിറ്റോറിയമാണ്.ഇതിലാണ് എസ്.പി.സി റൂം പ്രവർത്തിക്കുന്നത്. പ്രധാന കെട്ടിടത്തിന് അടുത്തായി പാചകപ്പുര സ്ഥിതി ചെയ്യുന്നു. അതിനോട് ചേർന്ന് യു.പി ക്ലാസ് പ്രവർത്തിക്കുന്ന കെട്ടിടവും , മാനസയുടെ കെട്ടിടവുമുണ്ട്. ഇതിനു സമീപത്തായി 8 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന കെട്ടിടമുണ്ട്. പ്രധാന കെട്ടിടത്തിന് എതിർ വശത്തായി ഹയർസെക്കൻ്ററിയുടെ മൂന്നു നില കെട്ടിടമ പ്രവർത്തിക്കുന്നു. = തൊളിക്കോടിന്റെ ചരിത്രം =