ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലൈബ്രറി

പ്രധാന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ വിശാലമായ ലൈബ്രറി ഉണ്ട്. പതിനായിരത്തിൽപരം പുസ്തകങ്ങളിവിടെയുണ്ട്.ടി.വി സൗകര്യവുമൊരുക്കിയിട്ടുണ്ട്.