"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Infobox School
|{Infobox School
|സ്ഥലപ്പേര്=പുത്തൻപള്ളി
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25101
|എച്ച് എസ് എസ് കോഡ്=7202
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485911
|യുഡൈസ് കോഡ്=32080100209
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വരാപ്പുഴ
|പിൻ കോഡ്=683517
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stgeorgehsputhenpally@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  വരാപ്പുഴ 
|വാർഡ്=4
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=പറവൂർ
|താലൂക്ക്=പറവൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=236
|പെൺകുട്ടികളുടെ എണ്ണം 1-10=156
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=119
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|പ്രിൻസിപ്പൽ=മാർട്ടിൻ ടി. ജി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോമിൻ ടി പി
|പി.ടി.എ. പ്രസിഡണ്ട്=സോണി പോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ഐസക്ക്
|സ്കൂൾ ചിത്രം=BINDU.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
ഉള്ളടക്കം
* [[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|1 '''ചരിത്രം''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|2 '''ഭൗതികസൗകര്യങ്ങൾ''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|3 '''പാഠ്യേതര പ്രവർത്തനങ്ങൾ''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E2.80.8C.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|4 '''മാനേജ്‌മെന്റ്''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B4.B3.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.86%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A7.E0.B4.BE.E0.B4.A8.E0.B4.BE.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|5 '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.8E.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8D..E0.B4.8E.E0.B4.B8.E0.B5.8D..E0.B4.B8.E0.B5.8D.%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.BF.E0.B5.BB.E0.B4.B8.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.BD|6 '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.B5.E0.B4.BF..E0.B4.8E.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.8D..E0.B4.8E.E0.B4.B8.E0.B5.8D..E0.B4.B8.E0.B4.BF.%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.BF.E0.B5.BB.E0.B4.B8.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.BD|7 '''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B5.8D.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|8 '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.A8.E0.B5.87.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|9 '''നേട്ടങ്ങൾ''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.AE.E0.B4.BF.E0.B4.95.E0.B4.B5.E0.B5.81.E0.B4.95.E0.B5.BE%20.E0.B4.AA.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86|10 '''മികവുകൾ പത്രവാർത്തകളിലൂടെ''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.BE.E0.B4.B2|11 '''ചിത്രശാല''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.85.E0.B4.A7.E0.B4.BF.E0.B4.95%20.E0.B4.B5.E0.B4.BF.E0.B4.B5.E0.B4.B0.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|12 '''അധിക വിവരങ്ങൾ''']]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|13 വഴികാട്ടി]]
* [[മാതൃകാപേജ് സ്കൂൾ#.E0.B4.85.E0.B4.B5.E0.B4.B2.E0.B4.82.E0.B4.AC.E0.B4.82|14 അവലംബം]]


== എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  പുത്തൻപള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് [[സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/ചരിത്രം|വിദ്യാലയമാണ്.വായിക്കുക]]==
== എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  പുത്തൻപള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് [[സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/ചരിത്രം|വിദ്യാലയമാണ്.വായിക്കുക]]==

20:20, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പുത്തൻപള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.വായിക്കുക

'ആമുഖം"

റവ: ഫാദർ കുര്യാക്കോസ് പഞ്ഞിക്കാരൻറെ പരിശ്രമഫലമായി 1916 -17ൽ പുത്തൻപള്ളിയിൽ ഒരു ലോവർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. വിദ്യാലയത്തിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. സി. പരമേശ്വരൻ അവർകളായിരുന്നു. 1937 മേയ് 17-ാം തീയതി എൽ . പി സ്‌കൂൾ മലയാളം മീഡീയം സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. സി. എ ജോസഫ് ആയിരുന്നു. 1979 ൽ ഒരു ഹൈസ്‌കൂളായി ഉയർന്നു. 2014 ഒരു ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു ഇപ്പോൾ സെൻറ് ജോർജ്ജ് ഹൈസ്‌കൂൾ സുദീർഘമായ 100 വർഷങ്ങൾ പിന്നിടുന്നു. വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിൻറെ മുദ്രാവാക്യം. വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഫാദർ പോൾ മാടശ്ശേരി ആണ്.

സൗകര്യങ്ങൾ

നേട്ടങ്ങൾ

എല്ലാ വർഷവും എസ്.എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നു. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.6 ഹൈസ്ക്കൂൾ ക്ലാസ്സ്മുറികളും ഹൈടെക്ക്ആയിത്തീർന്നു.ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവുംമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു

പ്രശസ്തരായ പൂർവ്വ വിദ്യാ൪ത്ഥികൾ

ആദ്ധ്യാത്മിക രംഗത്ത് വിദ്യാലയം കാഴ്ചവെച്ച അമൂല്യ രത്നം അന്തരിച്ച റൈറ്റ് റവ. ഡോ. ആൻറണി തണ്ണിക്കോട്ട് (വരാപ്പൂഴ അതിരൂപതയുടെ സഹായ മെത്രാ൯), വിദ്യാലയത്തിന് ആഗോള പ്രശസ്തി നേടിത്തന്ന കായിക പ്രതിഭ പപ്പ൯ എന്നറിയപ്പെടൂന്ന വോളിബോൾ താരം ടി.ഡി. ജോസഫ്, പത്മശ്രീ പുരസ്ക്കാരം ലഭിച്ചിട്ടുളള ക്യാ൯സ൪ കെയ൪ ഫൌണ്ടേഷ൯ ചെയ൪മാ൯ ഡോ. ബേബി പോൾ തളിയത്ത് (ബെസ്റ്റ് സയ൯റിഫിക് പേപ്പ൪ അവാ൪ഡ്, ഫെല്ലോഷിപ്പ് അവാ൪ഡ്, റോട്ടറി ഇന്റ൪നാഷണൽ അവാ൪ഡ്, ലൈഫ് ടൈം അച്ചീവ്മെ൯റ് അവാ൪ഡ് (പ്രധാനമന്ത്രിയിൽ നിന്ന്)) എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള ബഹുമതികളാണ്.

വിദ്യാലയത്തി൯റെ മുൻ സാരഥികൾ

ശ്രീ. എസ്. പരമേശര൯പിള്ള, ശ്രീ. പി.സി. അബ്രാഹം, ശ്രീ. ദാമോദര൯ പിള്ള, ശ്രീ. വി.എ. ജോ, ശ്രീ. കെ. വേലുപിള്ള, ശ്രീ. ടി. എം. വ൪ഗ്ഗീസ് , ശ്രീ. ടി. ഐപ്പ് , ശ്രീ. സി.കെ. ജോസഫ്, ശ്രീ. ടി.എ. ജോസഫ് , ശ്രീ. പി.ജെ. ആൻറണി, ശ്രീ. പി. എ ദേവസ്സി, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീമതി. എൽ. വിജയമ്മ, ശ്രീ. സി. പി. പാപ്പച്ച൯, ശ്രീ. വി.ജെ. പോൾ , സി. റാ൯ഡോൾഫ് സി.എം.സി, സി. റീത്ത, ശ്രീമതി : കെ. പി. മേരി, ശ്രീമതി : പ്രേമ പി. കെ.,ശ്രീ .വിൻസെന്റ് വി .ആന്റണി

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

<googlemap version="0.9" lat="10.085081" lon="76.272299" type="satellite" zoom="18" width="350" height="350"> (A) 10.084162, 76.272140, map.jpg St. George's H.S., Puthenpally, Varapuzha, Kerala </googlemap> {{#multimaps: 10.084034,76.272055 | width=800px | zoom=16}}

മറ്റുതാളുകൾ