"ഗവ. എച്ച് എസ് പരിയാരം/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shymolpm (സംവാദം | സംഭാവനകൾ)
'എൽപി മുതൽ ഹൈസ്കൂൾ വരെ          ക്ലാസ് മുറികളും , ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shymolpm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
എൽപി മുതൽ ഹൈസ്കൂൾ വരെ          ക്ലാസ് മുറികളും , രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു. രണ്ട് ലാബുകളിലും വൈഫൈ കണക്ഷൻ ഉണ്ട്. ആറ് ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടെക്കായി മാറി. ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു. കൂടുതൽ വായനക്കായി സ്കൂളിൽ  വായന മുറി ക്രമീകരിച്ചിരിക്കുന്നു.
* എൽപി മുതൽ ഹൈസ്കൂൾ വരെ          ക്ലാസ് മുറികളും , രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.  
* രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു.  
* രണ്ട് ലാബുകളിലുംബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 
* ആറ് ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടെക്കായി മാറി
* . ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു.
* കൂടുതൽ വായനക്കായി സ്കൂളിൽ  വായന മുറി ക്രമീകരിച്ചിരിക്കുന്നു.
* സ്കൂളിൽ മനോഹരമായ ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചിരിക്കുന്നു.
"https://schoolwiki.in/ഗവ._എച്ച്_എസ്_പരിയാരം/കൂടുതൽ_അറിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്