Schoolwiki സംരംഭത്തിൽ നിന്ന്
- എൽപി മുതൽ ഹൈസ്കൂൾ വരെ ക്ലാസ് മുറികളും , രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.
- രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകൾ ക്രമീകരിച്ചിരിക്കുന്നു.
- രണ്ട് ലാബുകളിലുംബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
- ആറ് ഹൈസ്കൂൾ ക്ലാസ് മുറികൾ ഹൈടെക്കായി മാറി
- . ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു.
- കൂടുതൽ വായനക്കായി സ്കൂളിൽ വായന മുറി ക്രമീകരിച്ചിരിക്കുന്നു.
- സ്കൂളിൽ മനോഹരമായ ജൈവവൈവിധ്യോദ്യാനം നിർമ്മിച്ചിരിക്കുന്നു.