"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 5: | വരി 5: | ||
[[പ്രമാണം:Nn541.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:Nn541.jpeg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Nn540.jpeg|നടുവിൽ|ലഘുചിത്രം]][http://orcindia.org/downloads/trainers%20manual.pdf ഒ.ആർ.സി. എന്ത്? എന്തിന്? എങ്ങിനെ? ഇവിടെ ക്ലിക്ക് ചെയ്യുക] | [[പ്രമാണം:Nn540.jpeg|നടുവിൽ|ലഘുചിത്രം]][http://orcindia.org/downloads/trainers%20manual.pdf ഒ.ആർ.സി. എന്ത്? എന്തിന്? എങ്ങിനെ? ഇവിടെ ക്ലിക്ക് ചെയ്യുക] | ||
'''ജൂൺ 1''' | |||
ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി. അധ്യാപകർ ആശംസകൾ അറിയിക്കുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു ആശയവിനിമയം നടത്തുകയും ചെയ്തു | |||
'''ജൂൺ 5''' | |||
ലോക പരിസ്ഥിതി ദിനം ഈ വർഷവും പരിസ്ഥിതി ദിനം ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കഥകൾ, പോസ്റ്ററുകൾ അവതരിപ്പിച്ചു കുട്ടികൾ വീട്ടിൽ തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | |||
'''ജൂൺ19 വായനാദിനം''' | |||
ഓൺലൈൻ വഴി വായനാദിനം ആചരിച്ചു. വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ് തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ നടത്തി. വാരാവസാനം വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു. | |||
'''ജൂൺ 26 ലഹരി വിരുദ്ധ ദിനം''' | |||
കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മിച്ചു. പ്രസംഗം നടത്തി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. | |||
'''ജൂലൈ 5 ബഷീർ അനുസ്മരണം''' | |||
ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ, ബഷീർ കഥകൾ എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകി. വായനാ കുറിപ്പ് തയ്യാറാക്കി കുട്ടി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. അതിനുശേഷം പാത്തുമ്മയുടെ ആട് എന്ന നോവൽ ഭാഗം ഓൺലൈൻ നാടക രൂപത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. | |||
'''ജൂലൈ 21 ചാന്ദ്രദിനം''' | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം പ്രസംഗം തുടങ്ങിയവ ഓൺലൈനായി നടത്തി | |||
'''ആഗസ്റ്റ് 6, 7 ഷിമ നാഗസാക്കി ദിനം''' സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ആചരിച്ചു. കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പോസ്റ്റർ നിർമ്മാണം നടത്തുകയും ചെയ്തു. | |||
'''ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം''' | |||
സ്വാതന്ത്ര്യ ദിനം ഓൺലൈനായി ആഘോഷിച്ചു. സ്കൂളിൽ ദേശീയ പതാക ഉയർത്തി. ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഓൺലൈനായി നടത്തി. മത്സരമില്ലാതെ എല്ലാവരുടെയും പങ്കാളിത്തത്തിനായി പരിപാടികൾ നടത്തി. | |||
'''''2019 -2020 ....2020 -2021 വർഷങ്ങളിലെ പ്രവർത്തനങ്ങൾ അറിയുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/Activities|ഇവിടെ ക്ലിക്ക് ചെയ്യുക]]''''' | '''''2019 -2020 ....2020 -2021 വർഷങ്ങളിലെ പ്രവർത്തനങ്ങൾ അറിയുവാൻ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/Activities|ഇവിടെ ക്ലിക്ക് ചെയ്യുക]]''''' | ||
19:07, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ – ORC പദ്ധതി
കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങൾ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അവരിൽ സാമൂഹിക മന:ശാസ്ത്ര ഇടപെടൽ നടത്തുന്നതിനും പഠന പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവർ റെസ്‌പോൺസിബിലിറ്റി ടൂ ചിൽഡ്രൻ (Our Responsibility to Children – ORC) പദ്ധതി. ഇത് നമ്മുടെ സ്കൂളിൽ ലബീബ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.


ഒ.ആർ.സി. എന്ത്? എന്തിന്? എങ്ങിനെ? ഇവിടെ ക്ലിക്ക് ചെയ്യുക
ജൂൺ 1
ഓൺലൈൻ ക്ലാസ് ആരംഭിച്ചു പുതിയ രീതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. പ്രവേശനോത്സവം ഓൺലൈനായി നടത്തി. അധ്യാപകർ ആശംസകൾ അറിയിക്കുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളെയും രക്ഷിതാക്കളെയും കണ്ടു ആശയവിനിമയം നടത്തുകയും ചെയ്തു
ജൂൺ 5
ലോക പരിസ്ഥിതി ദിനം ഈ വർഷവും പരിസ്ഥിതി ദിനം ഓൺലൈൻ ആയി തന്നെ ആഘോഷിച്ചു . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കഥകൾ, പോസ്റ്ററുകൾ അവതരിപ്പിച്ചു കുട്ടികൾ വീട്ടിൽ തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.
ജൂൺ19 വായനാദിനം
ഓൺലൈൻ വഴി വായനാദിനം ആചരിച്ചു. വായനാ വാരത്തിന് ആരംഭമായി. പാഠപുസ്തകത്തിലെ കഥകളുടെ വായന മത്സരം, കവിതാരചന, കഥാരചന, ക്വിസ് തുടങ്ങിയവ നടത്തി വായനാ വാരത്തിൽ ഓരോ ദിവസവും ഒരു പ്രവർത്തനം എന്ന നിലയിൽ പരിപാടികൾ നടത്തി. വാരാവസാനം വരെ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. മികച്ചത് തിരഞ്ഞെടുത്തു വിജയികളെ അഭിനന്ദിച്ചു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മിച്ചു. പ്രസംഗം നടത്തി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു.
ജൂലൈ 5 ബഷീർ അനുസ്മരണം
ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് ബഷീറിനെ കുറിച്ചുള്ള വിവരണങ്ങൾ, ബഷീർ കഥകൾ എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകി. വായനാ കുറിപ്പ് തയ്യാറാക്കി കുട്ടി ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പങ്കുവെച്ചു. അതിനുശേഷം പാത്തുമ്മയുടെ ആട് എന്ന നോവൽ ഭാഗം ഓൺലൈൻ നാടക രൂപത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം പ്രസംഗം തുടങ്ങിയവ ഓൺലൈനായി നടത്തി
ആഗസ്റ്റ് 6, 7 ഷിമ നാഗസാക്കി ദിനം സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ആചരിച്ചു. കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും പോസ്റ്റർ നിർമ്മാണം നടത്തുകയും ചെയ്തു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനം ഓൺലൈനായി ആഘോഷിച്ചു. സ്കൂളിൽ ദേശീയ പതാക ഉയർത്തി. ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഓൺലൈനായി നടത്തി. മത്സരമില്ലാതെ എല്ലാവരുടെയും പങ്കാളിത്തത്തിനായി പരിപാടികൾ നടത്തി.
2019 -2020 ....2020 -2021 വർഷങ്ങളിലെ പ്രവർത്തനങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക