"സി എം എസ് എച്ച് എസ് പുതുപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | എച്ച്. എസ്സ് വിഭാഗത്തിനും യു. പി വിഭാഗത്തിനുമായി 2 കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. 15 കംപ്യൂട്ടറുകൾ, എൽ. സി.ഡി പ്രൊജക്ടർ, പ്രിൻറർ, സ്കാനർ തുടങ്ങിയ സാമഗ്രികൾ ഉണ്ട്. ഇൻറർനെറ്റ് സൗകര്യ ത്തിനായി ബ്രോഡ്ബാൻറ് കണക്ഷൻ ഉണ്ട്. ഉപഗ്രഹ വിദ്യാഭ്യാസ പരിപാടിയായ എജ്യൂസാറ്റ് സൗകര്യം ലഭ്യം ആണ്. മികച്ച ഒരു ലൈബ്രറിയുണ്ട്. നല്ല നിലവാരമുള്ള ഒരു സയൻസ് ലാബും കൂടെ ഗണിതശാസ്ത്രം, സോഷ്യൽസയൻസ് ലാബുകളും പ്രവർത്തിക്കുന്നു. സ്കൂൾ ബസ്സിൻറെ സൗകര്യവും ലഭ്യം ആണ്. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. വിപുലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട്.{{PHSchoolFrame/Pages}} |
18:15, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്. എസ്സ് വിഭാഗത്തിനും യു. പി വിഭാഗത്തിനുമായി 2 കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. 15 കംപ്യൂട്ടറുകൾ, എൽ. സി.ഡി പ്രൊജക്ടർ, പ്രിൻറർ, സ്കാനർ തുടങ്ങിയ സാമഗ്രികൾ ഉണ്ട്. ഇൻറർനെറ്റ് സൗകര്യ ത്തിനായി ബ്രോഡ്ബാൻറ് കണക്ഷൻ ഉണ്ട്. ഉപഗ്രഹ വിദ്യാഭ്യാസ പരിപാടിയായ എജ്യൂസാറ്റ് സൗകര്യം ലഭ്യം ആണ്. മികച്ച ഒരു ലൈബ്രറിയുണ്ട്. നല്ല നിലവാരമുള്ള ഒരു സയൻസ് ലാബും കൂടെ ഗണിതശാസ്ത്രം, സോഷ്യൽസയൻസ് ലാബുകളും പ്രവർത്തിക്കുന്നു. സ്കൂൾ ബസ്സിൻറെ സൗകര്യവും ലഭ്യം ആണ്. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്. വിപുലമായ ഒരു സ്കൂൾ ഗ്രൗണ്ടും ഉണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |