"ഡി വി എച്ച് എസ് കണ്ടങ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(picture) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
15:40, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിൽ കണ്ടങ്കരി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയം.
ചരിത്രം.
പ്രസിദ്ധ കവി കുഞ്ചൻ നമ്പ്യാരുടെ ക്യതികളിൽ പ്രകീർത്തിക്കപ്പെടുന്ന കണ്ടങ്കരിക്കാവിലമ്മയുടെ പേരിലറിയപ്പെടുന്ന പുണ്യക്ഷേത്രം - ദേവിവിലാസം ഹൈസ്കൂൾ കണ്ടങ്കരി.. കുഞ്ചൻനമ്പ്യാരുടെ ഗുരുവായിരുന്ന ബാലരവിക്കുറുപ്പിന്റെ ആരാധനാ മുർത്തിയായ കണ്ടങ്കരിക്കാവിന് തെക്കുവശത്തുള്ള ആ(ശമം കുടുംബത്തിൽ നിന്നാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.അവിടെ പ്രവർത്തച്ചിരിന്ന പള്ളിക്കൂടം സ്ഥല പരിമിതി മൂലം ഏകദേശം 1 കി. മ്മി. പടിഞ്ഞാറ് മാറി പാട്ടത്തിവരമ്പിനകം പാടശേഖരത്തിന്റെ പടിഞ്ഞാറേ ചിറയിലുള്ള പുരയിടത്തിലേക്ക് മാറ്റി പ്രവർത്തനം പുരോഗമ്മിച്ചു. 1949-ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥപനത്തിന്റെ പുരോഗതിയിൽ ധാരാളം ആളുകൾ പങ്കാളികളായി. 1959-ൽ അപ്പർ പ്രൈമറി സ്കൂളായും ഉയർത്തപ്പെട്ടു സ്കൂളിന്റെ സ്ഥപനത്തിലും പുരോഗതിയിലും ധാരാളം ആളുകൾ പങ്കാളികളായി. എങ്കിലും നന്ദികാട് (ശീ ഗംഗാധരകൂറുപ്പിന്റെയൂം കൂട്ടാളികളുടെയും സർവ(ശീ എൻ (ശീകണ്ഠൻനായർ, കെ.കെ.കുമാരപിള്ള തുടങ്ങിയ രാഷ്ട്രീയനേതാക്കളുടെയും ശ്രമങ്ങൾ ഈ വിദ്യാലയത്തിന്റെ ഉയർച്ചയിൽ എടുത്തുപറയേണ്ടതാണ്.
ഭൗതികസൗകര്യങ്ങൾ
സയൻസ്, കന്വ്യുുട്ടർ ലാബൂകളും, ലൈ(ബറിയും ഇവിടെയുണ്ട്. 5 ഏക്കറോളം വിസ്ത്യതിയുള്ള കോമ്പൗണ്ടിനുള്ളിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയൂന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക൪മ്മോത്സുകതയും അ൪പ്പണബോധവുമുള്ള സമ൪ത്ഥരായ അധൃാപക൪ ഈ സ്കൂളി൭ന്റ നേട്ടമാണ്. സ്൭പഷൃലിസ്ററ് അധൃാപകരു൭ട അഭാവത്തിലും കലാകായികരംഗങ്ങളിൽ പരിശീലനം നൽകിവരുന്നു. വിവിധമത്സരങ്ങളിൽ പ൭ങ്കടുപ്പിച്ച് സമ്മാനാ൪ഹരാക്കുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
നല്ല രീതിയീൽ പ്രവർത്തിക്കുന്ന സ്കൗട്ട് & ഗൈഡ്സ് യുണിറ്റ് പ്രവർത്തിക്കുന്നു.രാഷ്(ടപതി, രാജ്ജ്യപുരസ്കർ പരീക്ഷകളിൽ ഇവിടുത്തേ വിദ്യാർത്ഥികൾ നിരന്തരം വിജയികളാകുന്നുണ്ട`.
- ക്ലാസ് മാഗസിൻ.
3ം ക്ലാസ് മുതൽ കുട്ടികൾ ക്ലാസ് മാഗസിനുകൾ തയാറാക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യേോഗം കൂടൂകയൂം കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു ൭കെ൭യ്യഴ്ത്തു മാസികകൾ തയ്യാ൨ാക്കുകയും ചെയ്യുന്നു വിദ്യാർത്ഥികൾ ഉപജില്ല ജില്ലാതല മത്സരങ്ങളിൽ വിജയിളായിട്ടുണ്ട് സംസ്ഥാനതല മത്സരങ്ങളിലും ക്ൃാമ്പുകളിലും കുട്ടികൾ പ൭ങ്കടുത്തിട്ടുണ്ട് .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്തം, സോഷൃൽ സയ൯സ്, ഗണിതം തുടങ്ങി വിദ്യാഭാസ വകുപ്പി൭൯ കിഴിലുളള എല്ലാ ക്ലബ്ബുകളും രുപികരിച്ച് (പവ൪ത്തനം നടത്തി വരുന്നു.വാഴ,മരച്ചീനി,പച്ചക്കറികൾ തുടങ്ങിയവ സ്കൂളിൽ കൃഷി൭ചയ്യുന്നുണ്ട്.
മാനേജ്മെന്റ്
കണ്ടങ്കരി പുല്ലങ്ങടി എൻ.എസ്.എസ് കരയോഗത്തിന്റെ തുല്യ ഉടമസ്ഥതയിലുള്ള ഈ സ്ഥപനത്തിന്റെ ഭരണം ഇരുകരയോഗങ്ങളിൽ നിന്നുമുള്ള 6 പേർ വീതമടങ്ങിയ കമ്മറ്റിയാണ് നിർവഹിക്കുന്നത`.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. പരമേശ്വരൻ നായർ 2. നാരായണൻ നായർ 3. ഗോപിനാഥൻ നായർ 4. റ്റീ. ആർ. ദിവാകരകൂറുപ്പ് 5. ഡി. ഗോപാലക്യഷ്ണൻ നായർ 6.പി .ശ്രീജാദേവി 7.ശോഭന കുമാരി 8.ശ്രീദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അർജ്ജൂന അവാർഡ് ജേതാവ് - പ്രസിദ്ധബോക്സീംങ് താരം -ജോൺസൺ .വി കാനേ യിംഗ് കയാക്കിംഗ് ദേശിയ താരം -ജെസിമോൾ ദേവസ്യ പ്രസിദ്ധ കഥകളി നടൻ - കലാമണ്ഡലം ഷണ്മ്മൂഖൻ റിട്ട. ഐ.എ.എസ്. - ശിവാനന്ദൻ
വഴികാട്ടി
1.മങ്കൊമ്പ് ചമ്പക്കുളം റോഡിൽ കണ്ടങ്കരി എന്ന സ്ഥലത്ത്.
{{#multimaps: 9.3954902,76.4292561 | zoom=18}}
|}
|}