"ശ്രീകുമാരാശ്രം എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Sreekumarasram A. L. P. S. }}
{{prettyurl| Sreekumarasramam A. L. P. S. }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കച്ചേരി
|സ്ഥലപ്പേര്=കച്ചേരി
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
തുടക്കം എഴുത്തു പള്ളിക്കൂടമായി .1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭത്തിൽ വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രചോദനത്താൽ ആരംഭിക്കപ്പെട്ടു.പ്രഥമ മാനേജർ വലിയമ്മ ക്കണ്ടി ഉണ്ണീരി,ആത്മ വിദ്യാ സംഘത്തിന്റെ മലബാറിലെ സംഘടകരിലൊരാൾ തുടർന്ന് മകൻ വേലായുധൻ ,ഭാര്യ ദേവി ഇപ്പോൾ മാനേജർ വലിയമ്മക്കണ്ടി സരള. ഇപ്പോൾ ഒന്ന് മുതൽ നാലു വരെ 12 ഡിവിഷനുകളിലായി 353 വിദ്യാർഥികൾ.13 അധ്യാപകർ ഒരു അറബി ഭാഷാധ്യാപകൻ ഉൾപ്പെടെ 14 ക്ലാസ്മുറികൾ ആകെ മുഴുവനും KER  
തുടക്കം എഴുത്തു പള്ളിക്കൂടമായി .1918 ൽ [[മലബാർ]] ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭത്തിൽ വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രചോദനത്താൽ ആരംഭിക്കപ്പെട്ടു.പ്രഥമ മാനേജർ വലിയമ്മ ക്കണ്ടി ഉണ്ണീരി,ആത്മ വിദ്യാ സംഘത്തിന്റെ മലബാറിലെ സംഘടകരിലൊരാൾ തുടർന്ന് മകൻ വേലായുധൻ ,ഭാര്യ ദേവി ഇപ്പോൾ മാനേജർ വലിയമ്മക്കണ്ടി സരള. ഇപ്പോൾ ഒന്ന് മുതൽ നാലു വരെ 12 ഡിവിഷനുകളിലായി 353 വിദ്യാർഥികൾ.13 അധ്യാപകർ ഒരു അറബി ഭാഷാധ്യാപകൻ ഉൾപ്പെടെ 14 ക്ലാസ്മുറികൾ ആകെ മുഴുവനും KER  
ബിൽഡിംഗ്‌കൾ.പ്രീ പ്രൈമറി നാലു ഡിവിഷനുകളിലായി 125 കുട്ടികൾ നാലു അധ്യാപികമാർ  രണ്ടു ആയ SSLC  റാങ്ക് ഹോൾഡർ മുഹമ്മദ് ഷാമിൽ  (ISRO സയന്റിസ്റ് ) ഡിസ്ട്രിക്ട് കൃഷി ഓഫീസർ ആയി റിട്ടയർ ചെയ്ത ശശി ,ഗവ.ആർട്സ് കോളേജ് അദ്ധ്യാപകൻ  സത്യൻ മാസ്റ്റർ ,പ്രമുഖ ENT സര്ജന് ഡോ.മോഹൻ മണിപ്പൂർഐ.എഫ്.എസ് കേഡറിലെ അരുൺ R.S ,ഇരിട്ടി ഗവ.ആശുപത്രി ഡെന്റൽ സര്ജന് നിപുൺ, കക്കോടി ഗവ. H .S .S പ്രിസിപ്പാളായി റിട്ടയർ ചെയ്ത രാധാകൃഷ്ണൻ മാസ്റ്റർ.
ബിൽഡിംഗ്‌കൾ.പ്രീ പ്രൈമറി നാലു ഡിവിഷനുകളിലായി 125 കുട്ടികൾ നാലു അധ്യാപികമാർ  രണ്ടു ആയ SSLC  റാങ്ക് ഹോൾഡർ മുഹമ്മദ് ഷാമിൽ  (ISRO സയന്റിസ്റ് ) ഡിസ്ട്രിക്ട് കൃഷി ഓഫീസർ ആയി റിട്ടയർ ചെയ്ത ശശി ,ഗവ.ആർട്സ് കോളേജ് അദ്ധ്യാപകൻ  സത്യൻ മാസ്റ്റർ ,പ്രമുഖ ENT സര്ജന് ഡോ.മോഹൻ മണിപ്പൂർഐ.എഫ്.എസ് കേഡറിലെ അരുൺ R.S ,ഇരിട്ടി ഗവ.ആശുപത്രി ഡെന്റൽ സര്ജന് നിപുൺ, കക്കോടി ഗവ. H .S .S പ്രിസിപ്പാളായി റിട്ടയർ ചെയ്ത രാധാകൃഷ്ണൻ മാസ്റ്റർ.



14:55, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീകുമാരാശ്രം എ.എൽ.പി.എസ്.
പ്രമാണം:17440school.jpg
വിലാസം
കച്ചേരി

തലക്കുളത്തൂർ പി.ഒ.
,
673317
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 03 - 1918
വിവരങ്ങൾ
ഇമെയിൽsreekumarasramam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17440 (സമേതം)
യുഡൈസ് കോഡ്32040200401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതലക്കുളത്തൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ173
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ328
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസവിത കെ.എം
പി.ടി.എ. പ്രസിഡണ്ട്ഗഫൂർ
എം.പി.ടി.എ. പ്രസിഡണ്ട്സജില
അവസാനം തിരുത്തിയത്
13-01-202217440HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ചേവായൂർ ഉപജില്ലയിലെ തലക്കുളത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു..തുടക്കം എഴുത്തു പള്ളിക്കൂടമായി.1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭത്തിൽ. വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രചോദനത്താൽ ആരംഭിക്കപ്പെട്ടു.

ചരിത്രം

തുടക്കം എഴുത്തു പള്ളിക്കൂടമായി .1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് അംഗീകാരം.ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ആരംഭത്തിൽ വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ പ്രചോദനത്താൽ ആരംഭിക്കപ്പെട്ടു.പ്രഥമ മാനേജർ വലിയമ്മ ക്കണ്ടി ഉണ്ണീരി,ആത്മ വിദ്യാ സംഘത്തിന്റെ മലബാറിലെ സംഘടകരിലൊരാൾ തുടർന്ന് മകൻ വേലായുധൻ ,ഭാര്യ ദേവി ഇപ്പോൾ മാനേജർ വലിയമ്മക്കണ്ടി സരള. ഇപ്പോൾ ഒന്ന് മുതൽ നാലു വരെ 12 ഡിവിഷനുകളിലായി 353 വിദ്യാർഥികൾ.13 അധ്യാപകർ ഒരു അറബി ഭാഷാധ്യാപകൻ ഉൾപ്പെടെ 14 ക്ലാസ്മുറികൾ ആകെ മുഴുവനും KER ബിൽഡിംഗ്‌കൾ.പ്രീ പ്രൈമറി നാലു ഡിവിഷനുകളിലായി 125 കുട്ടികൾ നാലു അധ്യാപികമാർ രണ്ടു ആയ SSLC റാങ്ക് ഹോൾഡർ മുഹമ്മദ് ഷാമിൽ (ISRO സയന്റിസ്റ് ) ഡിസ്ട്രിക്ട് കൃഷി ഓഫീസർ ആയി റിട്ടയർ ചെയ്ത ശശി ,ഗവ.ആർട്സ് കോളേജ് അദ്ധ്യാപകൻ സത്യൻ മാസ്റ്റർ ,പ്രമുഖ ENT സര്ജന് ഡോ.മോഹൻ മണിപ്പൂർഐ.എഫ്.എസ് കേഡറിലെ അരുൺ R.S ,ഇരിട്ടി ഗവ.ആശുപത്രി ഡെന്റൽ സര്ജന് നിപുൺ, കക്കോടി ഗവ. H .S .S പ്രിസിപ്പാളായി റിട്ടയർ ചെയ്ത രാധാകൃഷ്ണൻ മാസ്റ്റർ.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1.സവിത.കെ.എം
2.അബ്ദുൽ റഫീഖ്.ഇ
3.ബിജിത.കെ.കെ 
4.റീന.കെ
5.ജീന.കെ.പി
6.അനൂപ്.കെ.പി
7.ശ്രീലേഖ.ആർ.കെ
8.സജിൻ.എൻ
9.പ്രവീണ.ഒ.എ 
10.രമ്യ .പി.എൻ 
11.ബബിൻ ബാലു. ബി.എസ്
12.ഇന്ദിര. എം
13.ഗോപിക. വി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps:11.35277,75.76046|zoom=18}}