"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഏലപ്പീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
== ചരിത്രം == | == ചരിത്രം == | ||
== | == കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയിലായി ഏലപ്പീടിക എന്ന കൊച്ചു ഗ്രാമത്തിലാണ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് .ഇരിട്ടി സബ്ജില്ലക്ക് കീഴിൽ വരുന്ന ഈ വിദ്യാലയം 1984 ൽ ആണ് പ്രവർത്തനമാരംഭിച്ചത്. 1944 മുതൽ ഈ പ്രദേശത്ത് കുടിയേറി പാർത്ത ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു തങ്ങളുടെ മക്കൾക്ക് പഠിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്നുള്ളത്.1982ൽ ഇവിടെ വികാരി ആയി വന്ന ബഹുമാനപ്പെട്ട മാത്യു കൊല്ലിത്താനത്തച്ചൻ ജനങ്ങളുടെ ഈ ആവശ്യം മനസിലാക്കി വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി . അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി .ദീർഘനാളത്തെ ശ്രമഫലമായി ഇവിടെ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുള്ള സ്പെഷ്യൽ ഓർഡർ ലഭിച്ചു.തുടർന്ന് അച്ഛൻറെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു പ്രദേശത്തിൻ്റെ ഒത്തൊരുമയുടെ പ്രതീകമായി 1984 ജൂൺ മാസം സെൻ്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്ന ഈ കൊച്ചു സരസ്വതീ ക്ഷേത്രം നിലവിൽവന്നു . വിദ്യാലയത്തിൻ്റെ ആരംഭത്തിൽ ഈ സ്കൂളിലെ അധ്യാപകർ ശ്രീമതി റോസമ്മ എം. ഡി == | ||
== (H M.incharge)തോമസ് ജേക്കബ്, ഡെസി ജോർജ് ,സിസ്റ്റർ ലീലാമ്മ S .K. D എന്നിവരായിരുന്നു.യങ്ങൾ == | == (H M.incharge)തോമസ് ജേക്കബ്, ഡെസി ജോർജ് ,സിസ്റ്റർ ലീലാമ്മ S .K. D എന്നിവരായിരുന്നു.യങ്ങൾ == | ||