ജി.എച്ച്.എസ്. എസ്. അഡൂർ/ചരിത്രം (മൂലരൂപം കാണുക)
13:54, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ചരിത്രം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | <nowiki>*</nowiki>1953 ഹയർ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. | ||
<nowiki>*</nowiki>1956 കേരളപിറവിയോടെ സ്ക്കൂൾ കേരള ഗവൺമെന്റിന്റെ കീഴിൽ വന്നു. | |||
<nowiki>*</nowiki>1962 ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. | |||
<nowiki>*</nowiki>1965 ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. | |||
<nowiki>*</nowiki>1969 മലയാളം മീഡിയം ആരംഭിച്ചു. | |||
<nowiki>*</nowiki>1980 ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. | |||
<nowiki>*</nowiki>2003 ഹൈസ്ക്കൂളിൽ കംപ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു. | |||
<nowiki>*</nowiki>2004 ഹയർ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വൺ കൊമേഴ്സ് ബാച്ച് ആരംഭിക്കുകയും ചെയ്തു. | |||
<nowiki>*</nowiki>2005 സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. | |||
<nowiki>*</nowiki>2007 ഹയർ സെക്കന്ററിയിൽ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു. | |||
<nowiki>*</nowiki>2008 സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു. | |||
<nowiki>*</nowiki>2009 സ്ക്കൂൾ കുംബള ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു.{{PHSSchoolFrame/Pages}} |