"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കുഞ്ഞിക്കണ്ണന് കൈമാറി.അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽ അഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. |
13:12, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കുഞ്ഞിക്കണ്ണന് കൈമാറി.അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽ അഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.