"ഒളശ്ശ ഗവ എൽപിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33248-hm (സംവാദം | സംഭാവനകൾ)
No edit summary
33248-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
കോട്ടയം ജില്ലയിലെ പ്രശസ്തമായ അയ്മനം പഞ്ചായത്തിലെ XVII -ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സർക്കാർ സ്കൂൾ 1902 സ്ഥാപിതമായതാണ് . അന്ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഒരു നൂറ്റാണ്ടു പിന്നിട്ട് ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃക കേന്ദ്രമായി നിലകൊള്ളുന്നു . കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ.ഈശ്വര പിള്ള നാലാങ്കൽ എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സരസ്വതിക്ഷേത്രം വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരേയും സംഭാവന ചെയ്തുകൊണ്ടാണ് കടന്നുപോയത് . അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മൂസ് , സാഹിത്യരത്നം നീലകണ്ഠൻ ഉണ്ണി , നാടകാചാര്യൻ എൻ.എൻ. പിള്ള , അദ്ദേഹത്തിന്റെ മകൻ സിനിമാനടൻ വിജയരാഘവൻ , ബാല ചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻ വൈദ്യൻ , സംവിധായകൻ പ്രദീപ് നായർ , പ്രൊഫസർ  ഗുപ്തൻ നായരുടെ പിതാവ് പായിൽ ശങ്കരപ്പിള്ള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് ...
കോട്ടയം ജില്ലയിലെ പ്രശസ്തമായ അയ്മനം പഞ്ചായത്തിലെ XVII -ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സർക്കാർ സ്കൂൾ 1902 സ്ഥാപിതമായതാണ് . അന്ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഒരു നൂറ്റാണ്ടു പിന്നിട്ട് ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃക കേന്ദ്രമായി നിലകൊള്ളുന്നു . കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ ഈശ്വരപിള്ള എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സരസ്വതിക്ഷേത്രം വർഷങ്ങൾ പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരേയും സംഭാവന ചെയ്തുകൊണ്ടാണ് കടന്നുപോയത് . അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മൂസ് , സാഹിത്യരത്നം നീലകണ്ഠൻ ഉണ്ണി , നാടകാചാര്യൻ എൻ.എൻ. പിള്ള , അദ്ദേഹത്തിന്റെ മകൻ സിനിമാനടൻ വിജയരാഘവൻ , ബാല ചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻ വൈദ്യൻ , സംവിധായകൻ പ്രദീപ് നായർ , പ്രൊഫസർ  ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് ...


എല്ലാ വിഭാഗത്തിലുള്ള കുട്ടികളെയും ഉൾക്കൊണ്ടിരുന്ന ഈ വിദ്യാലയം സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴെ തട്ടിലുള്ള ദരിദ്രവിഭാഗത്തിന്റെ ആശയകേന്ദ്രമായി ഇന്നു മാറിയിരിക്കുന്നു . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഒന്നര കിലോമീറ്ററിനുള്ളിൽ അഞ്ച് എൽ.പി. സ്കൂളുകൾ ( 3 എയ്ഡഡ് , 2 അൺ എയ്ഡഡ് ) പ്രവർത്തിക്കുന്നുണ്ട് .  
2018- 19 കാലഘട്ടത്തിൽ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കയി മാറിയിരിക്കുന്നു.  സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇവിടെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.. 2012 മുതൽ സർക്കാർ അംഗീകാരത്തോടെ പ്രീ പ്രൈമറി ക്‌ളാസ്സുകളും നടന്നുവരുന്നു ......


സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇവിടെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.. 2012 മുതൽ സർക്കാർ അംഗീകാരത്തോടെ പ്രീ പ്രൈമറി ക്‌ളാസ്സുകളും നടന്നുവരുന്നു ..........{{PSchoolFrame/Pages}}
എല്ലാ വിഭാഗത്തിലുള്ള കുട്ടികളെയും ഉൾക്കൊണ്ടിരുന്ന ഈ വിദ്യാലയം സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും ഏറ്റവും താഴെ തട്ടിലുള്ള ദരിദ്രവിഭാഗത്തിന്റെ ആശയകേന്ദ്രമായി ഇന്നു മാറിയിരിക്കുന്നു .  
 
{{PSchoolFrame/Pages}}
"https://schoolwiki.in/ഒളശ്ശ_ഗവ_എൽപിഎസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്