"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram thiruthal
(charithram)
(charithram thiruthal)
 
വരി 5: വരി 5:
1957 ഒക്ടോബറിൽ സ്ഥാപിതമായ ഈ വിദ്യാലയം 1951 വരെ പാണാവള്ളി എൻ.എസ്.എസ്. ഹൈസ്കൂളിനോട് ചേർന്ന് അവിടുത്തെ ഹെഡ് മാസ്റ്ററുടെ കീഴിലാണ് പ്രവർത്തിച്ചു വന്നത്. അതിനു ശേഷം അദ്ധ്യാപികയായ ശ്രീമതി .ജെ . ലഷമികുട്ടിയമ്മയുടെ ഭരണത്തിൽ എൽ.പി.സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഗണനാഥകർത്താവ് , പാറുക്കുട്ടിയമ്മ എന്നിവരായിയിരുന്നു ആദ്യ കാല  അദ്ധ്യാപകർ.

കഴിവുറ്റ അദ്ധാപകരുടെ നേതൃത്വത്തിലുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് ധാരാളം മാതൃകാ വ്യക്തിത്വങ്ങളെ വാർത്തെടുത്ത് സംഭാവന ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഒന്നാമത്തെ വിദ്യാർത്ഥി ഹരികുമാർ എസ്.എ. ആദ്യത്തെ പത്ത് കുട്ടികളുടെ അപേക്ഷ പരിശോധിച്ചപ്പോർ 6/10 കുട്ടികളും രണ്ട് വർഷത്തിനുള്ളിൽ കൊഴിഞ്ഞു പോയതായി കാണുവാൻ കഴിഞ്ഞു. തുടർന്നും ആ കാലയളവിൽ കൂടുതൽ കൊഴിഞ്ഞ് പോക്ക് ഉള്ളതായി കാണുവാൻ കഴിഞ്ഞു.{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268357" എന്ന താളിൽനിന്ന് ശേഖരിച്ചത്