"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13057 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ  കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  കണ്ണൂർ സൗത്ത് ഉപജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്തുള്ള 


{{Infobox School
ഒരു എയ്ഡഡ്  വിദ്യാലയം ആണ് '''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ'''.


|സ്ഥലപ്പേര്=കണ്ണൂർ
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്ഥലമാണ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF അഞ്ചരക്കണ്ടി]. എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ  '''[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%BD മലബാർ മാന്വലി]'''ൽ പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന മഹാസ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്.  
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ]
|സ്കൂൾ കോഡ്=13057
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=12
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=മാമ്പ പി.ഒ,''' <br/>'''കണ്ണൂർ'''
|പോസ്റ്റോഫീസ്=മാമ്പ
|പിൻ കോഡ്=670611
|സ്കൂൾ ഫോൺ=04972851676
|സ്കൂൾ ഇമെയിൽ=ahs67670@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/site/anjarakandyhssschool/
|ഉപജില്ല=കണ്ണൂർ സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം = [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അഞ്ചരക്കണ്ടി]  
|വാർഡ്=11
|ലോകസഭാമണ്ഡലം=[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B8%E0%B4%AD%E0%B4%BE_%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%95%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 കണ്ണൂർ]
|നിയമസഭാമണ്ഡലം=[https://ml.wikipedia.org/wiki/%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%9F%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 ധർമടം]
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്= [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D തലശ്ശേരി]
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3= ഹൈ സ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1206
|പെൺകുട്ടികളുടെ എണ്ണം 1-10=1227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2433
|അദ്ധ്യാപകരുടെ എണ്ണം 1-10=77
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി. ലീന ഒ എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. എൻ പി പ്രശീല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. എം വി അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി  സീന
|സ്കൂൾ ചിത്രം=AHSS NEW FACE.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ] ജില്ലയിലെ  കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  കണ്ണൂർ സൗത്ത് ഉപജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്തുള്ള
 
ഒരു എയ്ഡഡ്  വിദ്യാലയം ആണ് '''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ'''.
 
കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. എ.‍ഡി. 1887 പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ  മലബാർ മാന്വലിൽ പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന മഹാസ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്.  


ഈ സരസ്വതീക്ഷേത്രം ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും  ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാര്ഥികളെ സംഭാവന ചെയ്തുകൊണ്ട് വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. '''NCC ,SCOUT & GUIDES, JRC, NSS, Little Kites club''' തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. SSLC, HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്.
ഈ സരസ്വതീക്ഷേത്രം ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും  ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാര്ഥികളെ സംഭാവന ചെയ്തുകൊണ്ട് വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. '''NCC ,SCOUT & GUIDES, JRC, NSS, Little Kites club''' തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. SSLC, HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്.
"https://schoolwiki.in/അ‍ഞ്ചരക്കണ്ടി_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്