"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<u>ഓൺലൈൻ പ്രവേശനോത്സവം</u>''' 2021- 22 അക്കാദമിക വർഷത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:

2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം  സ്വാഗത സംഘം രൂപീകരിച്ചു  

[[പ്രമാണം:പ്രവേശനോത്സവം -ഓൺലൈൻ .jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം]]
[[പ്രമാണം:പ്രവേശനോത്സവം -ഓൺലൈൻ .jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം|200x200ബിന്ദു]]
ഓൺലൈൻ വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ അസംബ്ലി നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എവി സുശീല  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

വരി 17: വരി 17:

'''<u>പരിസ്ഥിതി ദിനം</u>'''
'''<u>പരിസ്ഥിതി ദിനം</u>'''
[[പ്രമാണം:WhatsApp Image 2021-12-24 at 8.36.15 PM (5).jpg|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനം]]
[[പ്രമാണം:WhatsApp Image 2021-12-24 at 8.36.15 PM (5).jpg|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനം|216x216ബിന്ദു]]
വാർഡ് മെമ്പർ  ശ്രീമതി  രജനി  പരിസ്ഥിതി ദിനം സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നടത്തി. ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.

വരി 31: വരി 32:

പ്രശസ്ത നടൻ കണ്ണൂർ ശിവദാസ്. ഉദ്ഘാടനം ചെയ്തു .തുടർന്നുള്ള ദിവസങ്ങളിൽ കലാ രംഗത്തെ അതുല്യ പ്രതിഭകൾ കുട്ടികൾക്ക് വായന സന്ദേശം നൽകി.

[[പ്രമാണം:വായന.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:വായന.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിനം|230x230ബിന്ദു]]
ഷിബു കുത്താട്ട്( കവി,brc  ട്രെയിനർ), രതീ കണിയാര് ത്ത്( കവയിത്രി, അധ്യാപിക) സാദിർ തലപ്പുഴ( കവി, പോലീസ് ഓഫീസർ),  പ്രേമരാജൻ കാര( കവി ഗാനരചയിതാവ്)  ,  ധന രേഖ( സംഗീത അധ്യാപക) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.

വരി 47: വരി 49:

'''<u>ബഷീർ ദിനം</u>'''
'''<u>ബഷീർ ദിനം</u>'''
[[പ്രമാണം:Basheer...png|ഇടത്ത്‌|ലഘുചിത്രം|ബഷീർ ദിനം]]
[[പ്രമാണം:Basheer...png|ഇടത്ത്‌|ലഘുചിത്രം|ബഷീർ ദിനം|266x266ബിന്ദു]]
ബഷീറിനെ അറിയാം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കാരിക്കേച്ചർ വീഡിയോ പ്രദർശനം, ക്വിസ്മത്സരം  മുതലായ പരിപാടികൾ സംഘടിപ്പിച്ചു. up  തലത്തിൽ  ഒരു കുട്ടിയെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ആറാം ക്ലാസിലെ  ആമിതയാണ് യുപി തലത്തിലെ  വിജയിച്ചത്.

വരി 57: വരി 59:

'''<u>തണലിടം</u>'''  
'''<u>തണലിടം</u>'''  
[[പ്രമാണം:Thanalidam..jpg|ഇടത്ത്‌|ലഘുചിത്രം|തണലിടം ]]
[[പ്രമാണം:Thanalidam..jpg|ഇടത്ത്‌|ലഘുചിത്രം|തണലിടം |201x201ബിന്ദു]]
[[പ്രമാണം:Denque-14-38..png|ഇടത്ത്‌|ലഘുചിത്രം|ആരോഗ്യ ബോധവൽക്കരണ ക്ലാസ്- j]]
[[പ്രമാണം:Denque-14-38..png|ഇടത്ത്‌|ലഘുചിത്രം|ആരോഗ്യ ബോധവൽക്കരണ ക്ലാസ്- j|213x213ബിന്ദു]]
രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ വീടാണ് വിദ്യാലയം തണൽ ഇടം എന്ന പേരിൽ ജൂലൈ 11ന് രാത്രി 7 30ന് ഗൂഗിൾ മീറ്റ് വഴി നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്തത് ഡയറ്റ് ഫാക്കൽറ്റി ശ്രീ ഡോക്ടർ രമേശൻ കടൂർ സാറാണ്. രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ക്ലാസ് അവതരണ ശൈലി കൊണ്ടും തണൽ ഇടം  എന്ന പരിപാടി ശ്രദ്ധേയമായി

21:39, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓൺലൈൻ പ്രവേശനോത്സവം

2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം സ്വാഗത സംഘം രൂപീകരിച്ചു

ഓൺലൈൻ പ്രവേശനോത്സവം

ഓൺലൈൻ വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ അസംബ്ലി നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എവി സുശീല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

വാർഡ് മെമ്പർ ശ്രീമതി രജനി പരിസ്ഥിതി ദിനം സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നടത്തി. ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.

വായനാദിനം

പ്രശസ്ത നടൻ കണ്ണൂർ ശിവദാസ്. ഉദ്ഘാടനം ചെയ്തു .തുടർന്നുള്ള ദിവസങ്ങളിൽ കലാ രംഗത്തെ അതുല്യ പ്രതിഭകൾ കുട്ടികൾക്ക് വായന സന്ദേശം നൽകി.

വായനാദിനം

ഷിബു കുത്താട്ട്( കവി,brc ട്രെയിനർ), രതീ കണിയാര് ത്ത്( കവയിത്രി, അധ്യാപിക) സാദിർ തലപ്പുഴ( കവി, പോലീസ് ഓഫീസർ), പ്രേമരാജൻ കാര( കവി ഗാനരചയിതാവ്) , ധന രേഖ( സംഗീത അധ്യാപക) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.

ബഷീർ ദിനം

ബഷീർ ദിനം

ബഷീറിനെ അറിയാം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കാരിക്കേച്ചർ വീഡിയോ പ്രദർശനം, ക്വിസ്മത്സരം മുതലായ പരിപാടികൾ സംഘടിപ്പിച്ചു. up തലത്തിൽ ഒരു കുട്ടിയെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ആറാം ക്ലാസിലെ ആമിതയാണ് യുപി തലത്തിലെ വിജയിച്ചത്.

തണലിടം

തണലിടം
ആരോഗ്യ ബോധവൽക്കരണ ക്ലാസ്- j

രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ വീടാണ് വിദ്യാലയം തണൽ ഇടം എന്ന പേരിൽ ജൂലൈ 11ന് രാത്രി 7 30ന് ഗൂഗിൾ മീറ്റ് വഴി നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്തത് ഡയറ്റ് ഫാക്കൽറ്റി ശ്രീ ഡോക്ടർ രമേശൻ കടൂർ സാറാണ്. രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ക്ലാസ് അവതരണ ശൈലി കൊണ്ടും തണൽ ഇടം എന്ന പരിപാടി ശ്രദ്ധേയമായി

ആരോഗ്യ ബോധവൽക്കരണ ക്ലാസ്- july 22

ഡെങ്കിപ്പനി വിരുദ്ധ മാസാചാരണത്തിന് ഭാഗമായി ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വെക്ടർ കൺട്രോൾ ഓഫീസർ പ്രകാശ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. രക്ഷിതാക്കളുടെ പങ്കാളിത്തം മികച്ചതായിരുന്നു. ക്ലാസിനുശേഷം വിശദമായ ചർച്ചയും നടന്നു