"ജി.എച്ച.എസ്സ്.എസ്സ്. ബിഗ്ഗ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(OK) |
(OK) |
||
വരി 2: | വരി 2: | ||
.ഈ വിദ്യാലയത്തിലെ ഏതൊരു പ്രവർത്തനത്തിനും സമൂഹ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. CPTA, PTA ജനറൽ ബോഡി, ക്യാമ്പുകൾ , പഠനയാത്രകൾ, വിനോദയാത്രകൾ,കൗൺസിലിങ് ക്ലാസുകൾ,രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ ദിനാചരണങ്ങൾ,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ,ആഘോഷ പരിപാടികൾ,എന്നിവയാണവ.സ്കൂൾ കലോത്സവം, ഗണിത-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. | .ഈ വിദ്യാലയത്തിലെ ഏതൊരു പ്രവർത്തനത്തിനും സമൂഹ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. CPTA, PTA ജനറൽ ബോഡി, ക്യാമ്പുകൾ , പഠനയാത്രകൾ, വിനോദയാത്രകൾ,കൗൺസിലിങ് ക്ലാസുകൾ,രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ ദിനാചരണങ്ങൾ,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ,ആഘോഷ പരിപാടികൾ,എന്നിവയാണവ.സ്കൂൾ കലോത്സവം, ഗണിത-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. | ||
കരാട്ടെ,യോഗ തുടങ്ങിയ പദ്ധതികളിലൂടെ പെൺകുട്ടികളിൽ ആത്മവിശ്വാസവും , ഏകാഗ്രതയും,ധൈര്യവും, വളർത്തിയെടുക്കാൻ സഹായകമാണ്. | |||
സ്കൂൾ കോമ്പൗണ്ടിൽ തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും , ചുറ്റും തറകെട്ടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ സ്ഥലമെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മതേതരത്വവും, മത സൗഹാർദ്ദവും നിലനിർത്താനുതകുന്ന വൈവിധ്യമാര്ന്നപരിപാടികൾ നടത്തി വരുന്നു. അധ്യാപകദിനത്തിൽ 15 പൂർവ അധ്യാപകരെ പൊന്നാടയണിയിച്ചു ആദരിച്ചു. ഗൃഹസന്ദര്ശനം നടത്തുകയും അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും ചെയ്തു. |
21:12, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു അക്കാദമിക വർഷത്തിലെ എല്ലാ ദിനങ്ങളും മികച്ച രീതിയിൽ നടത്തുന്നുണ്ട്.സ്കൂൾ പ്രവർത്തനങ്ങളെ സഹായിക്കാനും മുന്നോട്ടു നയിക്കാനും , പി. ടി. എ, എസ് . എം . സി, എസ് . എസ് .ജി , മദർ പി. ടി. എ, തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങൾ എല്ലാം ഫലപ്രദമായി ഇടപെടുന്നുണ്ട്. ഒരു പൊതു സ്ഥാപനത്തിന്റെ വിജയം കൂട്ടായ്മയിലൂടെ മാത്രമേ സാധ്യമാകൂ എന്നതിന് ഉത്തമ ഉദാഹരണമാണ് ജി. . എച്ച് . എസ് . ബിഗ് ബസാർ.
.ഈ വിദ്യാലയത്തിലെ ഏതൊരു പ്രവർത്തനത്തിനും സമൂഹ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. CPTA, PTA ജനറൽ ബോഡി, ക്യാമ്പുകൾ , പഠനയാത്രകൾ, വിനോദയാത്രകൾ,കൗൺസിലിങ് ക്ലാസുകൾ,രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ ദിനാചരണങ്ങൾ,വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ,ആഘോഷ പരിപാടികൾ,എന്നിവയാണവ.സ്കൂൾ കലോത്സവം, ഗണിത-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്.
കരാട്ടെ,യോഗ തുടങ്ങിയ പദ്ധതികളിലൂടെ പെൺകുട്ടികളിൽ ആത്മവിശ്വാസവും , ഏകാഗ്രതയും,ധൈര്യവും, വളർത്തിയെടുക്കാൻ സഹായകമാണ്.
സ്കൂൾ കോമ്പൗണ്ടിൽ തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുകയും , ചുറ്റും തറകെട്ടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ സ്ഥലമെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മതേതരത്വവും, മത സൗഹാർദ്ദവും നിലനിർത്താനുതകുന്ന വൈവിധ്യമാര്ന്നപരിപാടികൾ നടത്തി വരുന്നു. അധ്യാപകദിനത്തിൽ 15 പൂർവ അധ്യാപകരെ പൊന്നാടയണിയിച്ചു ആദരിച്ചു. ഗൃഹസന്ദര്ശനം നടത്തുകയും അർഹതപ്പെട്ട ഒരു കുട്ടിക്ക് വീട് നിർമിച്ചു നൽകുകയും ചെയ്തു.