"ജി.എൽ.പി.എസ് പൂങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം കൂടുതൽ ഉൾപ്പെടുത്തൽ)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1928 അഞ്ചാം തരം വരെ എത്തി അക്കാലത്ത് താലൂക്ക് ബോർഡ് നിർത്തലാക്കുകയും ഡിസ്ട്രിക്ട് ബോർഡ് നിലവിൽ വരികയും ചെയ്തപ്പോൾ ഈ വിദ്യാലയം പൂങ്ങോട് ബോർഡ് എലി മെട്രി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു സ്വന്തമായി സ്ഥലമോ കെട്ടിടമോ വിദ്യാലയത്തിൽ ഉണ്ടായിരുന്നില്ല. മഹാമനസ്കനായ ശ്രീമാൻ തൊണ്ണിത്തൊടി കുഞ്ഞൻ എന്നയാൾ സ്വന്തം സ്ഥലത്ത് വാടകക്കെട്ടിടം പണിയിച്ച നൽകി അതിന് ബോർഡിൽ നിന്നും വാടകയിൽ നിർണയിച്ചു നൽകിയിരുന്നു.
 
1956 കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ഇവിടെ വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും(KER) ഉണ്ടായി. 1957 ജില്ലാ ബോർഡ് നിർത്തലാക്കിയ അതിന് കീഴിലുണ്ടായിരുന്ന ആസ്തികളും അധികാരങ്ങളും കേരള ഗവൺമെന്റ് ഏറ്റെടുത്തു അന്ന് മുതൽക്ക് ഈ വിദ്യാലയം ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ പൂങ്ങോട് എന്നറിയപ്പെടാൻ തുടങ്ങി . അടുത്തവർഷം അഞ്ചാം ക്ലാസും നിർത്തലാക്കി.
 
1970 ഭൂപരിഷ്കരണ നിയമം വന്നപ്പോൾ മിച്ചഭൂമി ഭൂമി ഇല്ലാത്തവർക്ക് പതിച്ചുകൊടുക്കാൻ തുടങ്ങി ഇതറിഞ്ഞ സ്കൂൾ അധികൃതരും നാട്ടുകാരും മിച്ചഭൂമി സ്കൂളിന് വേണ്ടി ലഭ്യമാക്കുന്നതിനുള്ള കഠിനശ്രമം ആരംഭിച്ചു ഒടുവിൽ 1988 വിദ്യാലയത്തിന് ഒരു ഏക്കർ ഭൂമി ലഭിച്ചു പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ മാൻ ടി വാസുദേവൻ മാസ്റ്ററുടെയും പി ടി വീരാൻകുട്ടി മാസ്റ്ററുടെയും കാലത്തായിരുന്നു സ്ഥലമേറ്റെടുക്കൽ നടപടി നടന്നത് തുടർന്ന് OBB പദ്ധതി DPEPപദ്ധതി SSAപദ്ധതി പ്രകാരം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികൾ ലഭിച്ചു നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിട നിർമ്മാണങ്ങൾ അതാത് കാലങ്ങളിൽ നടന്നു. കിണർ, ടോയ്ലറ്റ് മൂത്രപ്പുര എന്നിവയും നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിച്ചു അപ്പോഴേക്കും വാടക കെട്ടിടം പഴക്കം കൊണ്ട് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയിലായി തീർന്നിരുന്നു. 2003 -04 അധ്യയന വർഷം അവസാനത്തോടെ വാടക കെട്ടിടത്തിൽ നിന്നും വിദ്യാലയത്തിലെ പ്രവർത്തനം പൂർണമായും സ്വന്തം സ്ഥലത്തേക്ക് മാറ്റി അതോടെ വാടകക്കെട്ടിടം നിയമപ്രകാരം ഒഴിഞ്ഞുകൊടുത്തു. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ശ്രീകുമാരൻ നമ്പൂതിരിയുടെ കാലഘട്ടത്തിലായിരുന്നു ഈ മാറ്റം{{PSchoolFrame/Pages}}

21:11, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

1928 അഞ്ചാം തരം വരെ എത്തി അക്കാലത്ത് താലൂക്ക് ബോർഡ് നിർത്തലാക്കുകയും ഡിസ്ട്രിക്ട് ബോർഡ് നിലവിൽ വരികയും ചെയ്തപ്പോൾ ഈ വിദ്യാലയം പൂങ്ങോട് ബോർഡ് എലി മെട്രി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു സ്വന്തമായി സ്ഥലമോ കെട്ടിടമോ വിദ്യാലയത്തിൽ ഉണ്ടായിരുന്നില്ല. മഹാമനസ്കനായ ശ്രീമാൻ തൊണ്ണിത്തൊടി കുഞ്ഞൻ എന്നയാൾ സ്വന്തം സ്ഥലത്ത് വാടകക്കെട്ടിടം പണിയിച്ച നൽകി അതിന് ബോർഡിൽ നിന്നും വാടകയിൽ നിർണയിച്ചു നൽകിയിരുന്നു.

1956 കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ഇവിടെ വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും(KER) ഉണ്ടായി. 1957 ജില്ലാ ബോർഡ് നിർത്തലാക്കിയ അതിന് കീഴിലുണ്ടായിരുന്ന ആസ്തികളും അധികാരങ്ങളും കേരള ഗവൺമെന്റ് ഏറ്റെടുത്തു അന്ന് മുതൽക്ക് ഈ വിദ്യാലയം ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ പൂങ്ങോട് എന്നറിയപ്പെടാൻ തുടങ്ങി . അടുത്തവർഷം അഞ്ചാം ക്ലാസും നിർത്തലാക്കി.

1970 ഭൂപരിഷ്കരണ നിയമം വന്നപ്പോൾ മിച്ചഭൂമി ഭൂമി ഇല്ലാത്തവർക്ക് പതിച്ചുകൊടുക്കാൻ തുടങ്ങി ഇതറിഞ്ഞ സ്കൂൾ അധികൃതരും നാട്ടുകാരും മിച്ചഭൂമി സ്കൂളിന് വേണ്ടി ലഭ്യമാക്കുന്നതിനുള്ള കഠിനശ്രമം ആരംഭിച്ചു ഒടുവിൽ 1988 വിദ്യാലയത്തിന് ഒരു ഏക്കർ ഭൂമി ലഭിച്ചു പ്രധാന അധ്യാപകൻ ആയിരുന്ന ശ്രീ മാൻ ടി വാസുദേവൻ മാസ്റ്ററുടെയും പി ടി വീരാൻകുട്ടി മാസ്റ്ററുടെയും കാലത്തായിരുന്നു സ്ഥലമേറ്റെടുക്കൽ നടപടി നടന്നത് തുടർന്ന് OBB പദ്ധതി DPEPപദ്ധതി SSAപദ്ധതി പ്രകാരം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികൾ ലഭിച്ചു നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിട നിർമ്മാണങ്ങൾ അതാത് കാലങ്ങളിൽ നടന്നു. കിണർ, ടോയ്ലറ്റ് മൂത്രപ്പുര എന്നിവയും നാട്ടുകാരുടെ സഹകരണത്തോടെ നിർമ്മിച്ചു അപ്പോഴേക്കും വാടക കെട്ടിടം പഴക്കം കൊണ്ട് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയിലായി തീർന്നിരുന്നു. 2003 -04 അധ്യയന വർഷം അവസാനത്തോടെ വാടക കെട്ടിടത്തിൽ നിന്നും വിദ്യാലയത്തിലെ പ്രവർത്തനം പൂർണമായും സ്വന്തം സ്ഥലത്തേക്ക് മാറ്റി അതോടെ വാടകക്കെട്ടിടം നിയമപ്രകാരം ഒഴിഞ്ഞുകൊടുത്തു. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ശ്രീകുമാരൻ നമ്പൂതിരിയുടെ കാലഘട്ടത്തിലായിരുന്നു ഈ മാറ്റം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം