"സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കോട്ടയം ജില്ലയിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ ദൈവാലയത്തിനടുത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1876 -ൽ സി എം എസ് മിഷനറിയായ ഹെൻട്രി ബേക്കർ ജൂനിയറിന്റെ ചുമതലയിൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം പരിതാപകരമായിരുന്ന ആ കാലത്തു എല്ലാ ജാതി മതസ്ഥർക്കും ഈ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയിട്ടുള്ള വിദ്യാർത്ഥികളി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കോട്ടയം ജില്ലയിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം സെന്റ് മാർക്സ് സി എസ്  ഐ ദൈവാലയത്തിനടുത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1876 -ൽ സി എം എസ് മിഷനറിയായ ഹെൻട്രി  ബേക്കർ ജൂനിയറിന്റെ ചുമതലയിൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.
 
                                        കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം പരിതാപകരമായിരുന്ന ആ കാലത്തു എല്ലാ  ജാതി മതസ്ഥർക്കും ഈ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു  പോയിട്ടുള്ള  വിദ്യാർത്ഥികളിൽ ഒരു നല്ല പങ്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട് .സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് അന്നും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നത് .
 
15:49, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം സെന്റ് മാർക്സ് സി എസ്  ഐ ദൈവാലയത്തിനടുത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1876 -ൽ സി എം എസ് മിഷനറിയായ ഹെൻട്രി  ബേക്കർ ജൂനിയറിന്റെ ചുമതലയിൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.