"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(charithram) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഈ വിദ്യാലയത്തിന് സമീപം ധാരാളം ആൽമരങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ | ||
ഇതിനെ ആലിൻ പള്ളിക്കൂടം എന്നും അറിയപ്പെടുന്നു. പണ്ട് പാണ്ടവർ താമസിച്ചിരുന്ന വെളി പാണ്ഡവ വെളി പിന്നെ പാണാവള്ളി ആയതായും പ്രദേശവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞു. തൃച്ചാറ്റു കുളം മഹാദേവക്ഷേത്രത്തോട് ചേർന്ന് മൂന്ന് കരയിലെ ആളുകൾക്ക് വേണ്ടി ഒരു വലിയ കുളം നിന്നിരുന്നതിനാൽ തൃച്ചാറ്റു കുളം എന്ന സ്ഥല നാമവും ഈ പ്രദേശത്തിനുണ്ട്. | |||
1957 ഒക്ടോബറിൽ സ്ഥാപിതമായ ഈ വിദ്യാലയം 1951 വരെ പാണാവള്ളി എൻ.എസ്.എസ്. ഹൈസ്കൂളിനോട് ചേർന്ന് അവിടുത്തെ ഹെഡ് മാസ്റ്ററുടെ കീഴിലാണ് പ്രവർത്തിച്ചു വന്നത്. അതിനു ശേഷം അദ്ധ്യാപികയായ ശ്രീമതി .ജെ . ലഷമികുട്ടിയമ്മയുടെ ഭരണത്തിൽ എൽ.പി.സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഗണനാഥകർത്താവ് , പാറുക്കുട്ടിയമ്മ എന്നിവരായിയിരുന്നു ആദ്യ കാല അദ്ധ്യാപകർ. | |||
കഴിവുറ്റ അദ്ധാപകരുടെ നേതൃത്വത്തിലുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് ധാരാളം മാതൃകാ വ്യക്തിത്വങ്ങളെ വാർത്തെടുത്ത് സംഭാവന ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഒന്നാമത്തെ വിദ്യാർത്ഥി ഹരികുമാർ എസ്.എ. ആദ്യത്തെ പത്ത് കുട്ടികളുടെ അപേക്ഷ പരിശോധിച്ചപ്പോർ 6/10 കുട്ടികളും രണ്ട് വർഷത്തിനുള്ളിൽ കൊഴിഞ്ഞു പോയതായി കാണുവാൻ കഴിഞ്ഞു. തുടർന്നും ആ കാലയളവിൽ കൂടുതൽ കൊഴിഞ്ഞ് പോക്ക് ഉള്ളതായി കാണുവാൻ കഴിഞ്ഞു.{{PSchoolFrame/Pages}} |
15:19, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഈ വിദ്യാലയത്തിന് സമീപം ധാരാളം ആൽമരങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ
ഇതിനെ ആലിൻ പള്ളിക്കൂടം എന്നും അറിയപ്പെടുന്നു. പണ്ട് പാണ്ടവർ താമസിച്ചിരുന്ന വെളി പാണ്ഡവ വെളി പിന്നെ പാണാവള്ളി ആയതായും പ്രദേശവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞു. തൃച്ചാറ്റു കുളം മഹാദേവക്ഷേത്രത്തോട് ചേർന്ന് മൂന്ന് കരയിലെ ആളുകൾക്ക് വേണ്ടി ഒരു വലിയ കുളം നിന്നിരുന്നതിനാൽ തൃച്ചാറ്റു കുളം എന്ന സ്ഥല നാമവും ഈ പ്രദേശത്തിനുണ്ട്.
1957 ഒക്ടോബറിൽ സ്ഥാപിതമായ ഈ വിദ്യാലയം 1951 വരെ പാണാവള്ളി എൻ.എസ്.എസ്. ഹൈസ്കൂളിനോട് ചേർന്ന് അവിടുത്തെ ഹെഡ് മാസ്റ്ററുടെ കീഴിലാണ് പ്രവർത്തിച്ചു വന്നത്. അതിനു ശേഷം അദ്ധ്യാപികയായ ശ്രീമതി .ജെ . ലഷമികുട്ടിയമ്മയുടെ ഭരണത്തിൽ എൽ.പി.സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഗണനാഥകർത്താവ് , പാറുക്കുട്ടിയമ്മ എന്നിവരായിയിരുന്നു ആദ്യ കാല അദ്ധ്യാപകർ.
കഴിവുറ്റ അദ്ധാപകരുടെ നേതൃത്വത്തിലുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് ധാരാളം മാതൃകാ വ്യക്തിത്വങ്ങളെ വാർത്തെടുത്ത് സംഭാവന ചെയ്തിട്ടുണ്ട്. ഇവിടുത്തെ ഒന്നാമത്തെ വിദ്യാർത്ഥി ഹരികുമാർ എസ്.എ. ആദ്യത്തെ പത്ത് കുട്ടികളുടെ അപേക്ഷ പരിശോധിച്ചപ്പോർ 6/10 കുട്ടികളും രണ്ട് വർഷത്തിനുള്ളിൽ കൊഴിഞ്ഞു പോയതായി കാണുവാൻ കഴിഞ്ഞു. തുടർന്നും ആ കാലയളവിൽ കൂടുതൽ കൊഴിഞ്ഞ് പോക്ക് ഉള്ളതായി കാണുവാൻ കഴിഞ്ഞു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |