"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | സ്വപ്നം കൊണ്ട് നനച്ച് ഇച്ഛ കൊണ്ട് തണലേകിചരിത്രത്തിന് കാവലാളായി നിന്നുകൊണ്ട് തലശ്ശേരിയിലെ നാട്ടുകാർക്ക് ഇന്നും അക്ഷരത്തണലായി നിൽക്കുന്നു ' സമൂഹത്തിൻറെ നവവിദ്യാഭ്യാസം പരിപ്രേക്ഷ്യം പൊതു വിദ്യാലയങ്ങളെ അന്യവൽക്കരിച്ചപ്പോൾ വിസ്മൃതിയുടെ കയങ്ങളിലേക്ക് ഈ വിദ്യാലയവും വലിച്ചെറിയപ്പെടുന്ന നിർണ്ണായകമായ ഒരു കാലഘട്ടമായിരുന്നു 2005-2006 അധ്യായന വർഷം' കുട്ടികളില്ലാത്ത കാരണത്താൽ കണ്ണൂർ ജില്ലാ പൊതു വിദ്യാഭ്യാസ ഉപഡയരക്ടർ നൽകിയ ഉത്തരവ് പ്രകാരം മാർച്ച് 31ന് കുട്ടികൾക്ക് TC നൽകി വിദ്യാലയം പൂട്ടാൻ നിർദ്ദേശം ലഭിച്ചു.മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത പൈതൃകം ചൂണ്ടി കാട്ടിയും നിറഞ്ഞ പ്രതീക്ഷകൾ ഉയർത്തി കാട്ടിയു° വിദ്യാലയം നിലനിർത്തേണ്ട ആവിശ്യകത DD യെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ അദ്ദേഹം കനിഞ്ഞു നൽകിയ ഒരു വർഷം കൊണ്ട് വളർച്ചയുടെ പടവുകൾ കയറിയ ഈ വിദ്യാലയം ഇന്ന് വികസനത്തിന്റെ പാതയിലാണ്'മലയാള സാഹിത്യത്തിൽ പുതിയ വഴിത്താര സൃഷ്ടിക്കുകയും മലയാളിയുടെ കഥാപാരായണത്തിന്റെ കൊടിയേറ്റം നിർവഹിക്കകകയും ചെയ്ത ഒ ചന്തുമേനോന്റെ പേരിലാണ് ഇന്ന് ഈ വിദ്യാലയംഅറിയപ്പെടുന്നത്.{{PSchoolFrame/Pages}} |
14:53, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്വപ്നം കൊണ്ട് നനച്ച് ഇച്ഛ കൊണ്ട് തണലേകിചരിത്രത്തിന് കാവലാളായി നിന്നുകൊണ്ട് തലശ്ശേരിയിലെ നാട്ടുകാർക്ക് ഇന്നും അക്ഷരത്തണലായി നിൽക്കുന്നു ' സമൂഹത്തിൻറെ നവവിദ്യാഭ്യാസം പരിപ്രേക്ഷ്യം പൊതു വിദ്യാലയങ്ങളെ അന്യവൽക്കരിച്ചപ്പോൾ വിസ്മൃതിയുടെ കയങ്ങളിലേക്ക് ഈ വിദ്യാലയവും വലിച്ചെറിയപ്പെടുന്ന നിർണ്ണായകമായ ഒരു കാലഘട്ടമായിരുന്നു 2005-2006 അധ്യായന വർഷം' കുട്ടികളില്ലാത്ത കാരണത്താൽ കണ്ണൂർ ജില്ലാ പൊതു വിദ്യാഭ്യാസ ഉപഡയരക്ടർ നൽകിയ ഉത്തരവ് പ്രകാരം മാർച്ച് 31ന് കുട്ടികൾക്ക് TC നൽകി വിദ്യാലയം പൂട്ടാൻ നിർദ്ദേശം ലഭിച്ചു.മറ്റൊരു വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത പൈതൃകം ചൂണ്ടി കാട്ടിയും നിറഞ്ഞ പ്രതീക്ഷകൾ ഉയർത്തി കാട്ടിയു° വിദ്യാലയം നിലനിർത്തേണ്ട ആവിശ്യകത DD യെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ അദ്ദേഹം കനിഞ്ഞു നൽകിയ ഒരു വർഷം കൊണ്ട് വളർച്ചയുടെ പടവുകൾ കയറിയ ഈ വിദ്യാലയം ഇന്ന് വികസനത്തിന്റെ പാതയിലാണ്'മലയാള സാഹിത്യത്തിൽ പുതിയ വഴിത്താര സൃഷ്ടിക്കുകയും മലയാളിയുടെ കഥാപാരായണത്തിന്റെ കൊടിയേറ്റം നിർവഹിക്കകകയും ചെയ്ത ഒ ചന്തുമേനോന്റെ പേരിലാണ് ഇന്ന് ഈ വിദ്യാലയംഅറിയപ്പെടുന്നത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |