"ഗവ. യു പി സ്കൂൾ, ചുനക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഇന്ന് പ്രീ-പ്രൈമറി മുതൽ 7ാം ക്ലാസു വരെ 300ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 12അധ്യാപകരും 4 അധ്യാപക ഇതര ജീവനക്കാരും,SMCയും , സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കും ആവശ്യമായ താങ്ങായി പ്രവർത്തിക്കുന്നു. ആശങ്ക ഉണർത്തും വിധം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്ന രീതിക്ക് മാറ്റം ഉണ്ടായി. നൂതനങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കുന്നതിൽ അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും വഹിക്കുന്ന പങ്ക് എടുത്ത പറയേണ്ടത് തന്നെ.

14:45, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇന്ന് പ്രീ-പ്രൈമറി മുതൽ 7ാം ക്ലാസു വരെ 300ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 12അധ്യാപകരും 4 അധ്യാപക ഇതര ജീവനക്കാരും,SMCയും , സ്കൂൾ വികസന സമിതിയും ചേർന്ന് വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കും ആവശ്യമായ താങ്ങായി പ്രവർത്തിക്കുന്നു. ആശങ്ക ഉണർത്തും വിധം കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ട് വന്ന രീതിക്ക് മാറ്റം ഉണ്ടായി. നൂതനങ്ങളായ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ട് വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കുന്നതിൽ അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും വഹിക്കുന്ന പങ്ക് എടുത്ത പറയേണ്ടത് തന്നെ.