"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
'''[[{{PAGENAME}}/  ഗണിത ക്ലബ്ബ് 2021-2022|ഗണിത ക്ലബ്ബ് 2021-2022]]'''
'''[[{{PAGENAME}}/  ഗണിത ക്ലബ്ബ് 2021-2022|ഗണിത ക്ലബ്ബ് 2021-2022]]'''


'''[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022|സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022]]'''
[06/01, 5:59 pm] Jameela Tcr: സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ


ജൂൺ
ജൂൺ എട്ട് ലോക സമുദ്ര ദിനത്തെ കുറിച്ച് അവബോധം നൽകുന്ന ഒരു പോസ്റ്റർ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.
ജൂൺ26
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ പ്രതിജ്ഞ ക്ലാസ് അസംബ്ലിയിൽ അവതരിപ്പിച്ചു.
ലഹരി വിരുദ്ധ ഗാനം അവതരിപ്പിച്ചു.
ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.
ജൂലൈ11
ജനസംഖ്യ ദിനം
ജനസംഖ്യാ ദിനത്തിൽ ക്ലാസ് അസംബ്ലിയിൽ പ്രസംഗം അവതരിപ്പിച്ചു.
ഓഗസ്റ്റ്6
ഹിരോഷിമാ ദിനം
യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കി.
ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് വീഡിയോ പ്രസന്റേഷൻ നടത്തി.
ഓഗസ്റ്റ് 15
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. ചരിത്രപഥങ്ങളിലൂടെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് വിവരശേഖരണം നടത്തി ഏതെങ്കിലും ഒരു നേതാവിനെ കുറിച്ച് 3 മിനിറ്റിൽ കവിയാത്ത വീഡിയോ കുട്ടികൾ തയ്യാറാക്കി.
സെപ്തംബർ
സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 20 മുതൽ 27 വരെ നടന്നു. വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി .
സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന മത്സരം നടത്തി.
ഒക്ടോബർ 2
ഗാന്ധിജയന്തി ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം ഗാന്ധിജിയുടെ വിശേഷണങ്ങൾ ഗാന്ധി കഥ ഗാന്ധി പാട്ട് അപരഗാന്ധിമാർ ഗാന്ധിവചനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പതിപ്പ് കുട്ടികൾതയ്യാറാക്കി.
  നവംബർ 26
  നവംബർ 26
  ഭരണഘടനാ ദിനം ഭരണഘടന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി.
  ഭരണഘടനാ ദിനം ഭരണഘടന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി.

12:51, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ശാസ്ത്ര ക്ലബ്ബ് 2021-2022

ഗണിത ക്ലബ്ബ് 2021-2022

സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022

നവംബർ 26
ഭരണഘടനാ ദിനം ഭരണഘടന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി.

[06/01, 6:34 pm] Jameela Tcr: 🔷🔶 🔷🔶 🔷🔶 🔷🔶

  • GVHSS VATTENAD അറബിക് ക്ലബ് പ്രവർത്തനങ്ങൾ UP*

🟣🔘 🟣🔘🟣🔘🟣 2021 -22 വർഷത്തെ അറബിക് ക്ലബ് ഉദ്ഘാടനം ജൂൺ ആദ്യ വാരത്തിൽ നടന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നടത്തി മികച്ച പോസ്റ്ററുകൾ തൃത്താല ATC തയ്യാറാക്കിയ ഡിജിറ്റൽ അൽബത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി . വായനാ വാരത്തിൽ നടത്തിയ വായനാ മത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു , വിജയികളെ അനുമോദിച്ചു ,വിദ്യാർത്ഥികൾക്കായി വായനാ കാർഡ് തയ്യാറാക്കുന്ന പ്രവർത്തനവും നടത്തി.


🔘🟣🔘🟣🔘🟣🔘

  • ജൂലൈ മാസത്തിൽ ബഷീർ ദിന പോസ്റ്റർ പ്രദർശനം നടത്തി .ജൂലൈ 15ന് അലിഫ് സംസ്ഥാന സമിതി സoഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്ത് സബ് ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടി ഉയർന്ന സ്കോർ കൈവരിക്കുകയുണ്ടായി

🔘🟣🔘🟣🔘🟣🔘 ദേശഭക്തിഗാന മത്സരo പോസ്റ്റർ മത്സരം എന്നിവയാണ് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയത് ഇതിലെ വിജയികളെ തെരെഞ്ഞടുക്കുകയും ചെയ്തു.

  • സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് "KATF സംഘടിപ്പിച്ച വത്വനിയ്യ " എന്ന പരിപാടിയിൽ 6 F ക്ലാസിലെ ഫാത്തിമ ഹഫ KVഅറബിക് പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടുകയുണ്ടായി


🔘🟣🔘🟣🔘🟣🔘

  • അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അറബിക് ക്ലബ് സoഘടിപ്പിച്ചത്, സമീപ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ച് അറബി ഭാഷയെ കുറിച്ച് നടത്തിയ ചർച്ചാ സംഗമo യൂട്യൂബ് വഴി സംപ്രേഷണം ചെയ്തു .ബാഡ്ജ് , പോസ്റ്റർ , ആശംസാ കാർഡ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കി.