"ഗവ.എസ്.എം.വി.എൽ.പി.സ്കൂൾ തേവലക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കൊല്ലം ജില്ലയിലെ ചവറ സബ് ജില്ലയിൽപെടുന്ന തേവലക്കര ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ: എസ്.എം.വി. എൽ.പി.എസ്.തേവലക്കര പ്രദേശത്തിന് ഒരു നൂറ്റാണ്ടായി അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന വിദ്യാലയമാണിത്.
 
1911 ൽ ചെറിയ രീതിയിൽ നടന്നിരുന്ന സ്വകാര്യ സ്ഥാപനമായിരുന്ന ഈ വിദ്യാലയം ശ്രീ മൂലം തിരുനാൾ രാജാവ് ഏറ്റെടുത്തു.അദ്ദേഹത്തിന്റെ സ്മരണക്കായി ശ്രീ മൂല വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത ഈ വിദ്യാലയം പിന്നീട് ഗവ: എസ്.എം.വി. എൽ.പി.എസ് എന്ന് പുനർനാമകരണം ചെയ്തു.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256130" എന്ന താളിൽനിന്ന് ശേഖരിച്ചത്