"എസ്.എം.എച്ച്.എസ്.എസ് കാളിയാർ/ജെ ആർ സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലോക സമാധാനത്തിനും മനുഷ്യനന്മയ്ക്കും വേണ്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
ലോക സമാധാനത്തിനും മനുഷ്യനന്മയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പുതു തലമുറയെ സൃഷ്ടിക്കുന്നതിനായി ലക്ഷ്യം വച്ച് സ്ഥാപിതമായ JRC യുടെ ഒരു യൂണിറ്റ് കഴിഞ്ഞ 18 വർഷമായി കാളിയാർ സെന്റ് മേരീസ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിലും JRC കേഡറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾ JRC പരീക്ഷകൾ എഴുതി ഗ്രേസ് മാർക്കിനർഹരായി. കോവിഡ് കാലത്ത് മാസ്ക് ചലഞ്ച് പോലുള്ള പ്രവർത്തനങ്ങളിൽ ഈ സ്കൂളിലെ കുട്ടികളും പങ്കുചേർന്നു.

[[പ്രമാണം:JRC 2.jpg|ലഘുചിത്രം]]
[[പ്രമാണം:JRC 1.jpg|ലഘുചിത്രം]]
[[പ്രമാണം:JRC 1.jpg|ലഘുചിത്രം]]

21:37, 11 ജനുവരി 2022-നു നിലവിലുള്ള രൂപം