"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വത്തിൽ നാം എവിടെ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജി..ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വത്തിൽ നാം എവിടെ? എന്ന താൾ ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വത്തിൽ നാം എവിടെ? എന്ന താളിനു മുകളിലേയ്ക്ക്, 42006 മാറ്റിയിരിക്കുന്നു) |
(ചെ.) (42006 എന്ന ഉപയോക്താവ് ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വത്തിൽ നാം എവിടെ? എന്ന താൾ ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വത്തിൽ നാം എവിടെ? എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
19:39, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വത്തിൽ നാം എവിടെ?
അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ് ലോകം. പുരാതനകാലത്തുനിന്നും ഒരുപാട് മാറ്റങ്ങൾ ഏതൊരു മേഖലയിലും ഇന്ന് നമുക്ക് കാണാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാങ്കേതിക വിദ്യ. സാങ്കേതികവിദ്യ വലിയൊരു കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുന്നു ഒരുമേഖല അഭിമാനകരമായ നേട്ടം കൈവരിച്ചപ്പോൾ മറ്റൊരുമേഖല വളർച്ചയിൽ കൂപ്പുകുത്തി, 'ശുചിത്വം ' "കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ ബാഹ്യമായി നാം ആഡംബരം കാണിക്കുമ്പോൾ ഒന്ന് ഈ വരികൾ ഓർക്കുക. വീടിന്റെ പിന്നാമ്പുറങ്ങളും നഗരങ്ങളിലെ മാലിന്യകൂമ്പാരങ്ങളും നോക്കുക. പ്രകൃതിയുടെ കണ്ണിലെ ഏറ്റവും സുന്ദരിയായി മാറുകയാണ് കാക്കകൾ. നാം പുറമെ സൗന്ദര്യം ചമഞ്ഞിട്ട് കാര്യമില്ല, ചുറ്റുപാടിനെയും സുന്ദരമാക്കണം, ശുചിത്വമാക്കണം ! വ്യക്തി ശുചിത്വത്തെപ്പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പരിസരശുചിത്വവും. "ഞാനിട്ട മാലിന്യമല്ലല്ലോ, പിന്നെ ഞാനെന്തിനാ എടുക്കുന്നേ? "എന്ന സ്വാർത്ഥത നിറഞ്ഞ ചിന്തയെ പായിക്കുക. ഞാൻ, നീ എന്നുള്ള ഭാവമില്ലാതെയാണ് അവസാനം രോഗങ്ങളും ദുരന്തങ്ങളും നമ്മളെ തേടിയെത്തുന്നത്. വികസനങ്ങൾ നല്ലതുതന്നെ. എന്നാൽ അതിനോടൊപ്പം നാം ശുചിത്വത്തിനും പ്രാധാന്യം നൽകുക. ഒഴിവാക്കാം വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ, ശീലമാക്കാം മാലിന്യനിർമാർജനം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം