"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 7: വരി 7:
പ്രമാണം:26056 എൻസിസി 2.jpg
പ്രമാണം:26056 എൻസിസി 2.jpg
പ്രമാണം:26056 എൻസിസി 3.jpg
പ്രമാണം:26056 എൻസിസി 3.jpg
</gallery>
==സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലികൾ==
<gallery>
പ്രമാണം:26056 ബിബിൻ റാവത്ത്6.jpg
പ്രമാണം:26056 ബിപിൻ റാവത്ത്1.jpg
പ്രമാണം:26056 ബിപിൻ റാവത്ത്3.jpg
പ്രമാണം:26056 ബിപിൻ റാവത്ത്2.jpg
പ്രമാണം:26056 ബിപിൻ റാവത്ത്4.jpg
പ്രമാണം:26056 ബിപിൻ റാവത്ത്5.jpg
</gallery>
</gallery>

15:56, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൻ സി സി 2021-22

എസ്‍ഡിപിവൈബിഎച്ച്എസിലെ എൻസിസി മൂന്നാം ബാച്ചിന്റെ എൻറോൾമെന്റാണ് 2021-2022ൽ നടന്നത്.എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നും നാല്പത്തെട്ടു പേരെയാണ് ഈ വർഷം തെരെ‍‍‍ഞ്ഞെടുത്തത്.ബുധൻ,വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമണി മുതൽ നാലുമണി വരെയാണ് പരേഡിന് അനുവദിച്ചിരിക്കുന്ന സമയം.പരേഡ് നടത്തുന്നതിന് എൻസിസി ബറ്റാലിയനിൽ നിന്ന് പരേഡ് ഇൻസ്ട്രക്ടറെ അനുവദിച്ച് തന്നിട്ടുണ്ട്.2020-2021 ബാച്ചിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിലൂടെ തിയറി ക്ലാസുകൾ നടന്നെങ്കിലും കോവിഡ് മഹാമാരി കാരണം പരേഡ് തുടങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ അവരേയും കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വർഷം പരേഡ് ആരംഭിച്ചത്.ആദ്യ പരേഡ് 2021 ഡിസംബർ ഇരുപത്തിരണ്ടിന് ആരംഭിച്ചു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അമ്പതുശതമാനം കുട്ടികളാണ് പരേഡിൽ പങ്കെടുക്കുന്നത്.പരേഡിന് ശേഷം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകിവരുന്നുണ്ട്.

പരേഡ് ദൃശ്യങ്ങൾ


സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലികൾ