"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (42006 എന്ന ഉപയോക്താവ് ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (42006 എന്ന ഉപയോക്താവ് ജി.എം.ബി.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ ജി..ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:25, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന മഹാമാരി
11/03/2020 നു ഒരു പുതിയ വൈറസിനെ കണ്ടുപിടിച്ചു. ഈ വൈറസ് ചൈനയിൽ നിന്നാണ് കണ്ടുപിടിച്ചത്. ഈ വൈറസിന്റെ പേരാണ് കോവിഡ്-19(കൊറോണ ). ഈ വൈറസ് പതുക്കെ പതുക്കെ ലോകം മുഴുവൻ പടർന്നു. അങ്ങനെ കുറെ രാജ്യങ്ങൾ കൊറോണയുടെ മുമ്പിൽ മുട്ടുമടക്കി. അമേരിക്ക ഇറ്റലി സ്പെയിൻ ഈ രാജ്യങ്ങളിലാണ് കൂടുതൽ കൊറോണ ഉള്ളവർ. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ഉള്ളത്. ഇതുവരെ നോക്കിയാൽ അമേരിക്കയിലെ മരണനിരക്ക് 26, 047 ആണ്. ഇറ്റലിയിൽ 21, 067ഉം സ്പെയിനിൽ 18, 255 പേരുമാണ് മരിച്ചത്. ലോകത്താകെ ഇതുവരെയുള്ള മരണനിരക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു. ഇങ്ങനെ പോവുകയാണെങ്കിൽ ഭാവിയിൽ എന്തു സംഭവിക്കും എന്ന് പറയാൻ കഴിയില്ല. ലോകത്തുള്ള രോഗബാധിതരുടെ നിരക്ക് കണക്കുകൂട്ടാൻ പറ്റില്ല.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം