"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സൈസ് മാറ്റി)
(ചെ.) (ചരിവ് മാറ്റി)
വരി 2: വരി 2:
'''<u>കെട്ടിടങ്ങൾ</u>'''  
'''<u>കെട്ടിടങ്ങൾ</u>'''  

'''''<nowiki/>'ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഓടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം'' ഉണ്ട്.'''  '''ഹൈസ്കൂളിൽ  സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക്  എക്സ് പീരിയൻസ് റും  എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്.  '''
'''<nowiki/>'ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഓടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്.  കുട്ടികൾക്ക്  നല്ലൊരു കളിസ്ഥലം ഉണ്ട്.'''  '''ഹൈസ്കൂളിൽ  സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി  , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക്  എക്സ് പീരിയൻസ് റും  എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്.  '''
''' 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന്  മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് എല്ലാ ക്ളാസ്സിലും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിച്ച് ഹൈടെക് ക്ളാസ്സുമുറികൾ ആക്കുന്നതിനു സാധിച്ചു.  കുട്ടികളുടെ പഠനനിലവാരം ഉയരുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. '''

  '''2019-20അധ്യയന വർഷത്തിൽ യു.പി. യിലെ 9 ക്ളാസ്സുകളിൽ സ്മാർട്ട് റും സജ്ജീകരിക്കുന്നതിനു സാധിച്ചു.  '''
  '''2019-20അധ്യയന വർഷത്തിൽ യു.പി. യിലെ 9 ക്ളാസ്സുകളിൽ സ്മാർട്ട് റും സജ്ജീകരിക്കുന്നതിനു സാധിച്ചു.  '''

14:48, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കെട്ടിടങ്ങൾ

'ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി മൂന്ന് ബഹുനില മന്ദിരവും ഒരു ഓടിട്ട കെട്ടിടവും ഷീറ്റിട്ട ഒരു കെട്ടിടവുമാണ് നിലവിലുള്ളത്. കുട്ടികൾക്ക് നല്ലൊരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിൽ സ്മാർട്ട് റൂം, കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി , IED റിസോഴ്സ് റും , സംസ്കൃതം ക്ളാസ്സ് റൂം, വർക്ക് എക്സ് പീരിയൻസ് റും എൻ.സി.സി. റും വർക്ക് എഡ്യൂക്കേഷൻ റും എന്നിവ നിലവിലുണ്ട്. 2017-18 അധ്യയന വർഷത്തിൽ സ്ക്കൂളുകളെ ഹൈ-ടെക്ക് ആക്കുന്ന തിന് മുന്നോടിയായി ഗേറ്റിന് മുൻവശം ടൈൽസ് ഇട്ട് ഭംഗിയാക്കുന്നതിനും പൂന്തോട്ടം നിർമ്മിക്കുന്നതിനും സാധിച്ചു. 10 ഹൈസ്കൂൾ ക്ളാസ്സുമുറികൾ വൈദ്യുതീകരിച്ച് എല്ലാ ക്ളാസ്സിലും ലാപ് ടോപ്പ് ,പ്രൊജക്ടർ ഇവ സജ്ജീകരിച്ച് ഹൈടെക് ക്ളാസ്സുമുറികൾ ആക്കുന്നതിനു സാധിച്ചു. കുട്ടികളുടെ പഠനനിലവാരം ഉയരുന്നതിന് ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

2019-20അധ്യയന വർഷത്തിൽ യു.പി. യിലെ 9 ക്ളാസ്സുകളിൽ സ്മാർട്ട് റും സജ്ജീകരിക്കുന്നതിനു സാധിച്ചു.