"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}അധ്യാപക വിദ്യാർത്ഥി സൗഹൃദം നിറഞ്ഞതും ശാന്തസുന്ദരവുമായ വിദ്യാലയ അന്തരീക്ഷം
 
ഗുണാത്മക പഠന ലോകം. വിവരസാങ്കേതികവിദ്യയും അധ്യാപകമികവും മാറ്റുരയ്ക്കുന്ന പഠന ലോകം .
 
വൈജ്ഞാനികവും,സാംസ്കാരികവുമായ തനിമയിൽ വിദ്യാർത്ഥിസമൂഹത്തെ ഒന്നിച്ചണിനിരത്തുന്ന വിശാലമായ സഭാതലം.
 
നാളെയുടെ കായിക താരങ്ങളെ വാർത്തെടുക്കുന്ന കായിക ഭൂമികയുടെ മുഖമുദ്രയായ വിദ്യാലയ മൈതാനം.
 
വിവര സാങ്കേതിക ലോകത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തുന്ന മികവാർന്ന കമ്പ്യൂട്ടർ ലാബുകൾ.
 
ശാസ്ത്ര പ്രതിഭകളെ വാർത്തെടുക്കുന്ന ഗുണനിലവാരമുള്ള ശാസ്ത്ര പരീക്ഷണശാലകൾ.
 
വായനയുടെ അനന്ത വിഹായസ്സിലേക്ക് തുറന്നിട്ട വാതായനങ്ങളുമായി സമ്പന്നമായ ഗ്രന്ഥശാല.
 
വിദ്യാർത്ഥികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി വിദ്യാലയത്തിന്റെ സ്വന്തം വാഹനങ്ങൾ.
 
വ്യക്തിത്വ വികസനത്തിന്റേയും  നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ദേശീയ സൈനിക വിദ്യാർത്ഥി  പരിശീലനം.
 
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കാനായി എസ്  പി  സി പരിശീലനം

14:28, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അധ്യാപക വിദ്യാർത്ഥി സൗഹൃദം നിറഞ്ഞതും ശാന്തസുന്ദരവുമായ വിദ്യാലയ അന്തരീക്ഷം