"ജി എഫ് യു പി എസ് കോരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അധികവായന)
(ചരിത്രം കൂട്ടിചേർത്തു)
വരി 5: വരി 5:
ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ചു കൊണ്ട് അക്ഷരപൂക്കൾ വിടർത്തിയ ഒരു വിദ്യാലയം. അതാണ് കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട കൊയിലാണ്ടി ഉപജില്ലയിലെ കോരപ്പുഴ ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1919-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടിളാണ്അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു നൂ റ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് വിദ്യാലയം

== ചരിത്രം ==
== ചരിത്രം ==
1919 ൽ സ്ഥാപിച്ചു , അധിക വായനയ്ക്ക്
1919 ൽ സ്ഥാപിച്ചു , [[ജി എഫ് യു പി എസ് കോരപ്പുഴ/ചരിത്രം|അധിക വായനയ്ക്ക്]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:47, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ചു കൊണ്ട് അക്ഷരപൂക്കൾ വിടർത്തിയ ഒരു വിദ്യാലയം. അതാണ് കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട കൊയിലാണ്ടി ഉപജില്ലയിലെ കോരപ്പുഴ ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1919-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടിളാണ്അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു നൂ റ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് വിദ്യാലയം

ചരിത്രം

1919 ൽ സ്ഥാപിച്ചു , അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==ബാലകൃഷണൻ മാസ്റ്റർ, പ്രമീള ടീച്ചർ,രോഹണി ടീച്ചർ,വിജയൻ മാസ്റ്റർ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പത്മനാഭൻ മാസ്റ്റർ,
  2. സോമൻ മാസ്റ്റർ, ക

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സതീഷ് ചന്ദ്രൻ

വഴികാട്ടി

NH 66 കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ കോരപ്പുഴ പാലത്തിന് ഏതാണ്ട് 200 മീറ്റർ വടക്കു മാറി റെയൽവെ ലയിനിനു കിഴക്കു വശം സ്ഥിതിചെയ്യുന്നു.

{{#multimaps:11.405544,75.743219| zoom=18}}

"https://schoolwiki.in/index.php?title=ജി_എഫ്_യു_പി_എസ്_കോരപ്പുഴ&oldid=1242433" എന്ന താളിൽനിന്ന് ശേഖരിച്ചത്