"എ.യു.പി.എസ്. പട്ടർകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}പുത്തലത്ത് കമ്മത് മൊല്ല അവർകളാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. 1924ൽ ഇതിന്റെ പേര് AMLPS നറുകര എന്നായിരുന്നു. അധ്യാപകർ ഇല്ലാതിരുന്ന അക്കാലത്ത്‌ ഉള്ള സ്ഥലത്ത് പോയി കൊണ്ടുവന്നു സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം കൊടുത്താണ് സ്കൂൾ നടത്തിപ്പോന്നിരുന്നത് . 1968 ൽ അദ്ധേഹത്തിൻറെ മരണ ശേഷം ഭാര്യ ഫാത്തിമ ഏരിക്കുന്നൻ മാനേജരായി . തുടർന്ന് അവരുടെ മരണ ശേഷം മകൻ പുത്തലത്ത് അബ്ദുള്ളക്കുട്ടി മാനേജരായി സേവനം ചെയ്തു. അവരൊക്കെ നാടിനു വേണ്ടി ഒരുപാട് സൽപ്രവർത്തനങ്ങൾ [[എ.യു.പി.എസ്. പട്ടർകുളം/ചരിത്രം|ചെയ്തിട്ടുണ്ട്.]]

13:01, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുത്തലത്ത് കമ്മത് മൊല്ല അവർകളാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. 1924ൽ ഇതിന്റെ പേര് AMLPS നറുകര എന്നായിരുന്നു. അധ്യാപകർ ഇല്ലാതിരുന്ന അക്കാലത്ത്‌ ഉള്ള സ്ഥലത്ത് പോയി കൊണ്ടുവന്നു സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം കൊടുത്താണ് സ്കൂൾ നടത്തിപ്പോന്നിരുന്നത് . 1968 ൽ അദ്ധേഹത്തിൻറെ മരണ ശേഷം ഭാര്യ ഫാത്തിമ ഏരിക്കുന്നൻ മാനേജരായി . തുടർന്ന് അവരുടെ മരണ ശേഷം മകൻ പുത്തലത്ത് അബ്ദുള്ളക്കുട്ടി മാനേജരായി സേവനം ചെയ്തു. അവരൊക്കെ നാടിനു വേണ്ടി ഒരുപാട് സൽപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.