"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 49: വരി 49:
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''
/ജെ. ആർ.സി.""ജെ.ആർ.സി.""]]


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==

13:01, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം
വിലാസം
നീരേറ്റുപുറം

നീരേറ്റുപുറം പി.ഒ. പിൻ കോ‍‍ഡ് 689571
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04772219573
ഇമെയിൽstneerattupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്46074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ആലപ്പുഴ

‌ | ആലപ്പുഴ

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ =എൽ . പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി വർഗീസ്
അവസാനം തിരുത്തിയത്
11-01-202246074

[[Category:ആലപ്പുഴ ‌ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ കുട്ടനാട്താലൂക്കിലെ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്സെന്റ് തോമസ് ഇ.എം.എച്ച്.എസ്.മൂന്നു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം നഴ്സറി സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തലവടി പടിഞ്ഞാറേക്കര മർത്തോമ ഇടവക മുൻകൈയ്യെടുത്ത് സ്ഥാപിച്ച 'സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം ഹൈ സ്ക്കൂൾ' , കുട്ടനാട് താലൂക്കിലെ എക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . അപ്പർ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ ഏകദേശം നൂറ്റൻപത് കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . മൂന്ന് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഇൗ വിദ്യാലയത്തിനുണ്ട്.

ലോവർ ക്ലാസ് മുതൽ ഹൈസ്ക്കൂൾ തലം വരെ ഉപയോഗാനുസൃതമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പന്ത്രണ്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

/ജെ. ആർ.സി.""ജെ.ആർ.സി.""]]

നേട്ടങ്ങൾ

വഴികാട്ടി

  • ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

|----

  • പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 2KM പടിഞാറ്

{{#multimaps: 9.3681747,76.4913439| width=60%| zoom=12 }}