"ജി.എൽ.പി.എസ്. മലപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
1910 ൽ ആണ്‌ നമ്മുടെ എൽ പി സ്കൂൾ ഗവണ്മെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസിൽ നിന്ന് വേർപെടുത്തി സ്ഥാപിക്കപ്പെട്ടത് .മലബാറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണിതെന്നാണ്  ചരിത്രത്തിൽ നിന്നും മനസ്സിലാകുന്നത് .  ഇതിനോടൊപ്പം പ്രവർത്തിച്ചിരുന്ന മൊല്ലമാർക്ക് അധ്യാപന പരിശീലനം നൽകിയിരുന്ന സ്ഥാപനം ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളായും  സ്ഥാപിച്ചു   [[പ്രമാണം:18437-20.png|ലഘുചിത്രം]]
1910 ൽ ആണ്‌ നമ്മുടെ എൽ പി സ്കൂൾ ഗവണ്മെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസിൽ നിന്ന് വേർപെടുത്തി സ്ഥാപിക്കപ്പെട്ടത് .മലബാറിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണിതെന്നാണ്  ചരിത്രത്തിൽ നിന്നും മനസ്സിലാകുന്നത് .  ഇതിനോടൊപ്പം പ്രവർത്തിച്ചിരുന്ന മൊല്ലമാർക്ക് അധ്യാപന പരിശീലനം നൽകിയിരുന്ന സ്ഥാപനം ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളായും  സ്ഥാപിച്ചു   [[പ്രമാണം:18437-20.png|ലഘുചിത്രം]]മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവ:എൽ.പി. സ്‌കൂളാണ് ജി.എൽ.പി.എസ് മലപ്പുറം. ഇവിടെ 74 കുട്ടികൾ അടങ്ങിയ പ്രീ പ്രൈമറി വിഭാഗവും 9 ഡിവിഷനിലായി 294 കുട്ടികളും അടങ്ങുന്ന പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237220" എന്ന താളിൽനിന്ന് ശേഖരിച്ചത്