"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
<center> | <center> | ||
== സക്കീന | == സക്കീന എൻ == | ||
</br>പ്രിൻസിപ്പൽ</br> | </br>പ്രിൻസിപ്പൽ</br> | ||
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,</br> | ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,</br> | ||
| വരി 13: | വരി 13: | ||
ഇ-മെയിൽ principal11158@gmail.com | ഇ-മെയിൽ principal11158@gmail.com | ||
</center> | </center> | ||
=='''വിവിധ പ്രർത്തനങ്ങൾ'''== | =='''വിവിധ പ്രർത്തനങ്ങൾ'''== | ||
07:58, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു. നിരവധി പ്രതിഭകളെ വാർത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
ഹയർസെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ

സക്കീന എൻ
പ്രിൻസിപ്പൽ
ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ,
കാരക്കുന്ന് പി.ഒ, മലപ്പുറം ജില്ല , പിൻ 676123
ഫോൺ: 0483 2841347
ഇ-മെയിൽ principal11158@gmail.com