"സ്കൂൾവിക്കി പട്രോളിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
സ്കൂൾവിക്കി താളുകൾ നന്നായി പരിപാലിക്കുന്നതിൽ മഹത്തായ സേവനം ചെയ്യുന്നവരാണ് പട്രോളർമാർ. ഒഴിവുസമയങ്ങളിൽ പല സ്കൂളുകളുടേയും താളുകളിലൂടെ കയറിയിറങ്ങുകയും അവിടെയുള്ള ഗതിമാറ്റങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നവരുടെ ഒരു സംഘമാണിത്. ഏത് താളിലും തിരുത്തുന്നതിനും ഉപയോക്താക്കൾക്ക് സംവാദം താളിൽ സന്ദേശം ചേർക്കുന്നതിനും ഇവർക്ക് അവകാശമുണ്ടായിരിക്കും.
സ്കൂൾവിക്കി താളുകൾ നന്നായി പരിപാലിക്കുന്നതിൽ മഹത്തായ സേവനം ചെയ്യുന്നവരാണ് പട്രോളർമാർ. ഒഴിവുസമയങ്ങളിൽ പല സ്കൂളുകളുടേയും താളുകളിലൂടെ കയറിയിറങ്ങുകയും അവിടെയുള്ള ഗതിമാറ്റങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നവരുടെ ഒരു സംഘമാണിത്. ഏത് താളിലും തിരുത്തുന്നതിനും ഉപയോക്താക്കൾക്ക് സംവാദം താളിൽ സന്ദേശം ചേർക്കുന്നതിനും ഇവർക്ക് അവകാശമുണ്ടായിരിക്കും. വിക്കിനയങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കിയിട്ടുള്ള ഇവർ, സ്കൂൾവിക്കിയിൽ പുതിയതായി എത്തുന്നവർക്ക് സൗഹൃദപൂർവ്വം മാർഗ്ഗനിർദ്ദേശം നൽകി നല്ല വിക്കിപീഡിയരാക്കാൻ മുൻപന്തിയിൽത്തന്നെയുണ്ടായിരിക്കും.
 


[[വർഗ്ഗം:സ്കൂൾവിക്കി പരിപാലനം]]
[[വർഗ്ഗം:സ്കൂൾവിക്കി പരിപാലനം]]
"https://schoolwiki.in/സ്കൂൾവിക്കി_പട്രോളിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്