സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ (മൂലരൂപം കാണുക)
03:30, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
1885 ജൂണില്‍ ഒരുഎലിമെന്റ്രി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ | 1885 ജൂണില്‍ ഒരുഎലിമെന്റ്രി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. രാവുണ്ണിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1925-ല്‍ ഇതൊരു ഹയര്‍എലിമെന്റ്രി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1966-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ മാനേജരായിരുന്ന ബഹു.ജെയ്ക്ക്ബ് അന്തിക്കാടനച്ചന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി35ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി35ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 59: | വരി 59: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ത്രിശ്ശൂര്‍ അതിരൂപതയുടെ കീഴില്‍ എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ | ത്രിശ്ശൂര്‍ അതിരൂപതയുടെ കീഴില്‍ എനാമാക്കല്‍ കര്‍മ്മലമാതാവിന്‍ പള്ളിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാ.തോമസ് കാക്കശേരീ കോര്‍പ്പറേറ്റ് മാനേജറായീ പ്രവര്‍ത്തിക്കുന്നു.ലോക്കല്‍ മാനേജറായീ ഫാ.പോള്‍സന്‍ പാലത്തിങ്കല്‍ പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റരായി ശ്രീ.ജോസ്.സി.സി. പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
വരി 129: | വരി 129: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * ചാവക്കാട് നിന്ന് 9 കി.മി. അകലത്തായി ചാവക്കാട് കാഞ്ഞാണി റോഡില്‍ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* | * ഗുരുവായുര്‍ അബ്ബലത്തില്‍ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
വരി 137: | വരി 137: | ||
<googlemap version="0.9" lat="10.511822" lon="76.095364" zoom="16" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="10.511822" lon="76.095364" zoom="16" width="350" height="350" selector="no" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
10.52722, 76.092745 | 10.52722, 76.092745 | ||
(S) 10.510186, 76.093806 | (S) 10.510186, 76.093806 |