"എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം ഉൾപ്പെടുത്തി)
No edit summary
വരി 3: വരി 3:
[[പ്രമാണം:BS21 TSR 23075 1.jpg|ഇടത്ത്‌|ലഘുചിത്രം|2022 നവംബർ 1 ലോക്ക് ഡൗണിനുശേഷം  സ്കൂൾ തുറന്നു]]
[[പ്രമാണം:BS21 TSR 23075 1.jpg|ഇടത്ത്‌|ലഘുചിത്രം|2022 നവംബർ 1 ലോക്ക് ഡൗണിനുശേഷം  സ്കൂൾ തുറന്നു]]
ഈ വർഷത്തെ സ്കൂൾ വാർഷികം , യാത്രയയപ്പ് , അനുമോദനം 7-1-2022 വെള്ളിയാഴ്‌ച 9.30 ന്
ഈ വർഷത്തെ സ്കൂൾ വാർഷികം , യാത്രയയപ്പ് , അനുമോദനം 7-1-2022 വെള്ളിയാഴ്‌ച 9.30 ന്
സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ്  എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232451" എന്ന താളിൽനിന്ന് ശേഖരിച്ചത്