ഉള്ളടക്കത്തിലേക്ക് പോവുക

"ഇ.എ.എൽ.പി.എസ്സ് എരുമക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37414 (സംവാദം | സംഭാവനകൾ)
37414 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=ഇ എൽ പി എസ് എരുമക്കാട്  
|സ്കൂൾ വിലാസം=ഇ എൽ പി എസ് എരുമക്കാട്  
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
വരി 31: വരി 31:
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=  
|സ്കൂൾ തലം=
|സ്കൂൾ തലം=ഒന്ന് മുതൽ നാല് വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=

15:23, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇ.എ.എൽ.പി.എസ്സ് എരുമക്കാട്
വിലാസം
എരുമക്കാ‍ട്

പത്തനംതിട്ട ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഇമെയിൽealpschoolschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്37414 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല ആറൻമുള
ഉപജില്ല ആറന്മുള
ഭരണസംവിധാനം
താലൂക്ക്കോഴഞ്ചേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംഒന്ന് മുതൽ നാല് വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി വറുഗീസ്
അവസാനം തിരുത്തിയത്
10-01-202237414




ചരിത്രം

                               പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമം എന്ന് വിശേഷിക്കപ്പെടുന്ന കോഴഞ്ചേരി താലൂക്കിൽ 'ആറന്മുള' പഞ്ചായത്തിൽ എരുമക്കാട് എന്ന പ്രദേശത്ത് .എ.ഡി 1905 ൽ സ്ഥാപിതമായ എരുമക്കാട് ഇ.എ.ൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്മെൻറ്റിൻറ്റെ അധികാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . ആദ്യകാലത്ത് വെറും നാല് തൂണുകളിൽ നിലയുറപ്പിച്ച ഒരു ഷെഡ് മാത്രമായിരുന്നു . അക്ഷരാഭ്യാസത്തിലും പരിഷ്‌ക്കാരത്തിലും ഈ പ്രദേശം പിന്നോക്കം നിന്നിരുന്ന കാലത്താണ് ഇതിൻറ്റെ നിർമ്മാണം ആരംഭിച്ചത് . പിൽക്കാലത്ത് 26 സെൻറ്റ് സ്ഥലം സമ്പാദിച്ച് 74 അടി നീളം , 18 അടി വീതി , 11 അടി പൊക്കമുള്ള ഒരു കെട്ടിടം നിർമിച്ചു . സ്ഥലവാസികളുടെ സഹകരണം കൊണ്ട് കെട്ടിടമേച്ചിലും മറ്റും നടത്തിപോന്നിരുന്ന സ്കൂൾ പിന്നീട് മാനേജ്മെൻറ്റിൻറ്റെ സഹായം കൊണ്ട് ഓട് മേഞ്ഞു . ഇപ്പോൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചുവരുന്നു . ഇന്ത്യാ ഗവർമെൻറ്റിൻറ്റെ മഹാവീര ചക്രം ലഭിച്ച ശ്രീ.തോമസ് ഫിലിപ്പോസ് ഈ സ്കൂളിലെ പൂർവവിദ്യാർത്ഥിയാണെന്നതിൽ ഈ വിദ്യാലയം അഭിമാനം കൊള്ളുന്നു .
സ്കൂൾ മുറ്റം

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ: ജോളി വറുഗീസ്(പ്രഥമാധ്യാപിക ), ആനി വറുഗീസ്

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്_എരുമക്കാട്&oldid=1231597" എന്ന താളിൽനിന്ന് ശേഖരിച്ചത്