"സി എം എസ് യു പി എസ് നെടുങ്കരണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആരംഭഘട്ടവും വളർച്ചഘട്ടവും: ക്ലാസ് റൂം) |
|||
വരി 9: | വരി 9: | ||
ഈ സാഹചര്യത്തിൽ, എസ്റ്റേറ്റ് മാനേജ്മെന്റ് ഇവർക്ക് കുടുംബമായി താമസിച്ച് പണിയെടുക്കുവാൻ വേണ്ടി പാടികൾ നിർമ്മിച്ച കൊടുത്തു. | ഈ സാഹചര്യത്തിൽ, എസ്റ്റേറ്റ് മാനേജ്മെന്റ് ഇവർക്ക് കുടുംബമായി താമസിച്ച് പണിയെടുക്കുവാൻ വേണ്ടി പാടികൾ നിർമ്മിച്ച കൊടുത്തു. | ||
പിന്നീട് തമ്മിൽ വിഭാഗത്തിന് ജനസംഖ്യ ലഭിച്ചതിനാൽ അവർ അവരുടെ കുട്ടികൾക്ക് തമിഴ് വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ നടത്തി വന്നു. പക്ഷേ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. | പിന്നീട് തമ്മിൽ വിഭാഗത്തിന് ജനസംഖ്യ ലഭിച്ചതിനാൽ അവർ അവരുടെ കുട്ടികൾക്ക് തമിഴ് വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ നടത്തി വന്നു. പക്ഷേ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. |
15:22, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
നെടുംകരുണ പ്രദേശത്ത് തമിഴ്ഭാഷ സംസാരിക്കുന്ന സമൂഹത്തിന് അറിവിന്റെ വെളിച്ചം നൽകുന്നതിനുവേണ്ടി ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു കൂട്ടം നന്മയുള്ള മനുഷ്യരുടെ ശ്രമഫലമായി തുടങ്ങിയ സ്കൂൾ, ഇന്നും പല നിലകളിൽ ഈ കാലഘട്ടത്തിന് അനുയോജ്യമായ തരത്തിൽ പ്രവർത്തനത്തിലും, കാഴ്ചപ്പാടിലും, പുരോഗമനത്തിലും നല്ല പങ്കു വഹിച്ചു വരുന്നു.,
ആരംഭഘട്ടവും വളർച്ചഘട്ടവും
1930 കാലഘട്ടത്തിൽ നെടും കരുണ പ്രദേശം മുഴുവൻ തേയിലത്തോട്ടങ്ങൾ ആയിരുന്നു. ഈ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുവാനും, തേയിലച്ചെടി നട്ടു പഠിപ്പിക്കുവാനും വേണ്ടി തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളെ കൊണ്ടു വരികയും അവർ ഇവിടെ ജോലി ചെയ്യുകയും സ്ഥിരം താമസം തുടങ്ങുകയും ചെയ്തു.
ഈ സാഹചര്യത്തിൽ, എസ്റ്റേറ്റ് മാനേജ്മെന്റ് ഇവർക്ക് കുടുംബമായി താമസിച്ച് പണിയെടുക്കുവാൻ വേണ്ടി പാടികൾ നിർമ്മിച്ച കൊടുത്തു.
പിന്നീട് തമ്മിൽ വിഭാഗത്തിന് ജനസംഖ്യ ലഭിച്ചതിനാൽ അവർ അവരുടെ കുട്ടികൾക്ക് തമിഴ് വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ നടത്തി വന്നു. പക്ഷേ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.