ജി എൽ പി എസ് കല്ലുമുക്ക്/ചരിത്രം (മൂലരൂപം കാണുക)
14:55, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→പ്രാദേശികചരിത്രം
വരി 3: | വരി 3: | ||
=== പ്രാദേശികചരിത്രം === | === പ്രാദേശികചരിത്രം === | ||
ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഒട്ടേറെ പ്രത്യേകതകളുള്ള പ്രദേശമാണ് നൂൽപ്പുഴ.മുതുമല വന്യജീവിസങ്കേതം,ബന്ദിപ്പൂർ നാഷമൽ പാർക്ക് എന്നിവയുമായി തൊട്ടുരുമ്മി നിൽക്കുന്ന പഞ്ചായത്താണ് നൂൽപ്പുഴ.അപൂർവ്വ സസ്യസമ്പത്തുള്ളജൈവവൈവിധ്യമേഖലയാണ് നൂൽപ്പുഴ.വിശാലമായ വയലേലകളും കാനനക്കാഴ്ചകളും കൊണ്ട് സമ്പന്നമാണ് നൂൽപ്പുഴ. | |||
കർണാടകയും തമിഴ്നാടും അതിർത്തി പങ്കിടുന്ന നൂൽപ്പുഴ പഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്തുള്ള വനപ്രദേശമാണ് കല്ലുമുക്ക്. 1930 കളിലായി കേരളത്തിലെ പല ജില്ലകളിൽ നിന്നുമായികുടിയേറി പാർത്തവരാണ് സ്ഥലവാസികൾ.കാടുവെട്ടിത്തെളിച്ച് പല തരത്തിലുള്ള കൃഷികൾ ചെയ്താണ് അവർ ഉപജീവനമാർഗം കണ്ടെത്തിയത്. കപ്പ,മുത്താറി,തെരുവപ്പുല്ല്,പുകയില,ചേന,ചേമ്പ്,നെല്ല് തുടങ്ങിയവയായിരുന്നു അന്നത്തെ പ്രധാന കൃഷികൾ. അന്നത്തെ പല ആളുകളും പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയവരായിരുന്നു. ആകെയുള്ള ജനസംഖ്യയുടെ 43% ഗോത്രവർഗ്ഗക്കാരാണ്.പണിയ,കാട്ടുനായ്ക്കർ,ഊരാളിമാർ,കുറുമർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവരാണിവർ. കർണാടകയിൽ നിന്നും വന്നുചേർന്നതായി കരുതുന്ന പതിയസമുദായക്കാരും തമിഴ്നാട്ടിൽ നിന്നും കുടിയേറിയ വയനാടൻചെട്ടിമാരും ഈ പ്രദേശത്തെ പൗരാണിക സമുദായങ്ങളാണ്. ഗോത്രസംസ്കാരത്തിനു പുറമെ നൂൽപ്പുഴ പ്രദേശംഒരു വലിയ കാർഷിക സംസ്കാരത്തിന്റെയും വിളനിലം കൂടിയാണ്. | |||
സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം കുട്ടികൾക്കു വേണ്ടി ഡി പി ഇ പി പദ്ധതി പ്രകാരം കല്ലുമുക്കിലെ ഒരു വാടകകെട്ടിടത്തിലാണ്57 കുട്ടികളുമായി ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.2000ൽ സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 2004-2005 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപികയായി വിജയമ്മ ടീച്ചർ ചാർജെടുത്തു.തുടർന്ന് ശ്രീ. രാമചന്ദ്രൻ, ശ്രീമതി ആലീസ് റീത്ത, ശ്രീമതി മേരി.ഒ. വി ,ശ്രീമതി. ഷീല തോമസ്,ശ്രീ.സുരേന്ദ്രൻ കെ എ, തുടങ്ങിയവർ പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീമതി . കമലാദേവി എം കെ പ്രധാനാധ്യാപികയായി പ്രർത്തിക്കുന്നു.എല്ലാവരും തന്നെ ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അക്ഷീണം പ്രവർത്തിച്ചു.2014-2016 കാലഘട്ടത്തിൽ സ്കൂളിൽ നീന്തൽപരിശീലനം,കരാട്ടേ പരിശീലനം എന്നിവ ഉണ്ടായിരുന്നു. അറുനൂറ്റൻപതോളം വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അറിവിന്റെ വെളിച്ചം പകർന്ന് നൽകിയിട്ടുണ്ട് ഈ സരസ്വതിക്ഷേത്രം. | സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം കുട്ടികൾക്കു വേണ്ടി ഡി പി ഇ പി പദ്ധതി പ്രകാരം കല്ലുമുക്കിലെ ഒരു വാടകകെട്ടിടത്തിലാണ്57 കുട്ടികളുമായി ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.2000ൽ സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 2004-2005 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപികയായി വിജയമ്മ ടീച്ചർ ചാർജെടുത്തു.തുടർന്ന് ശ്രീ. രാമചന്ദ്രൻ, ശ്രീമതി ആലീസ് റീത്ത, ശ്രീമതി മേരി.ഒ. വി ,ശ്രീമതി. ഷീല തോമസ്,ശ്രീ.സുരേന്ദ്രൻ കെ എ, തുടങ്ങിയവർ പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീമതി . കമലാദേവി എം കെ പ്രധാനാധ്യാപികയായി പ്രർത്തിക്കുന്നു.എല്ലാവരും തന്നെ ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അക്ഷീണം പ്രവർത്തിച്ചു.2014-2016 കാലഘട്ടത്തിൽ സ്കൂളിൽ നീന്തൽപരിശീലനം,കരാട്ടേ പരിശീലനം എന്നിവ ഉണ്ടായിരുന്നു. അറുനൂറ്റൻപതോളം വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അറിവിന്റെ വെളിച്ചം പകർന്ന് നൽകിയിട്ടുണ്ട് ഈ സരസ്വതിക്ഷേത്രം. |