"എ.യു.പി.എസ്.എഴുവന്തല നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നിലത്തെഴുത്ത്, ഗണിതം, മണി പ്രവാളം, രാമായണം എന്നിവയാണ് അക്കാലത്ത് പഠിപ്പിച്ചിരുന്നത്.പെൺകുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു .അക്കാലത്ത് ശമ്പളം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. അധ്യാപകരുടെ ചിലവ് വഹിച്ചിരുന്നത് കുലീന കുടുംബങ്ങളായിരുന്നു. കുട്ടികൾ ഒറ്റമുണ്ട് മാത്രമാണ് ധരിച്ചിരുന്നത്.                                അക്കാലത്തെ അധ്യാപകരായിരുന്നു കുന്നത്ത് അയ്യപ്പനെഴുത്തച്ഛൻ, മഞ്ഞപ്പറ്റ കണ്ണൻ മാസ്റ്റർ, അത്രാം പ്പറ്റ മുകുന്ദൻ കർത്താ, 'സ്മൃതി പദങ്ങൾ ' എന്ന പുസ്തകം എഴുതിയ എ.ആർ നെടുങ്ങാടി അദ്ദേഹത്തിന്റെ പുസ്തകത്തിൽ അക്കാലത്ത് നമ്മുടെ സ്കൂൾ ഗ്രാന്റ് സ്കൂളായിരുന്ന് എന്ന് സൂചിപ്പിക്കുന്നുണ്ട് ഈ സ്ഥാപനം മദ്റസ ആയും പ്രവർത്തിച്ചിട്ടുണ്ട്.                                നമ്മുടെ ആദ്യത്തെ മാനേജരായ ശ്രീ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്മെന്റ് സി.പി കോയക്കുട്ടി ഉസ്താദിന് കൈമാറി.പിന്നീടദ്ദേഹം മാനേജ്മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ നമ്മുടെ ആദ്യത്തെ പ്രധാനധ്യാപകനായിരുന്നു.പി.സി രാമൻ കുട്ടി മാസ്റ്റർക്ക് കൈമാറി. അക്കാലത്താണ് സ്കൂൾ ഓട് മേഞ്ഞത്. 1958 നമ്മുടെ സ്കൂൾ യു.പി സ്കൂളായി UP grade ചെയ്തു.                                  p.c രാമൻ കുട്ടി മാസ്റ്റു ടെ മരണശേഷം മാനേജ്മെൻറ് അദ്ദേഹത്തിന്റെ ധർമ്മപത്നി ശ്രീമതി PM ജയലക്ഷിമി ടീച്ചർക്കായി.

14:37, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലത്തെഴുത്ത്, ഗണിതം, മണി പ്രവാളം, രാമായണം എന്നിവയാണ് അക്കാലത്ത് പഠിപ്പിച്ചിരുന്നത്.പെൺകുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു .അക്കാലത്ത് ശമ്പളം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. അധ്യാപകരുടെ ചിലവ് വഹിച്ചിരുന്നത് കുലീന കുടുംബങ്ങളായിരുന്നു. കുട്ടികൾ ഒറ്റമുണ്ട് മാത്രമാണ് ധരിച്ചിരുന്നത്. അക്കാലത്തെ അധ്യാപകരായിരുന്നു കുന്നത്ത് അയ്യപ്പനെഴുത്തച്ഛൻ, മഞ്ഞപ്പറ്റ കണ്ണൻ മാസ്റ്റർ, അത്രാം പ്പറ്റ മുകുന്ദൻ കർത്താ, 'സ്മൃതി പദങ്ങൾ ' എന്ന പുസ്തകം എഴുതിയ എ.ആർ നെടുങ്ങാടി അദ്ദേഹത്തിന്റെ പുസ്തകത്തിൽ അക്കാലത്ത് നമ്മുടെ സ്കൂൾ ഗ്രാന്റ് സ്കൂളായിരുന്ന് എന്ന് സൂചിപ്പിക്കുന്നുണ്ട് ഈ സ്ഥാപനം മദ്റസ ആയും പ്രവർത്തിച്ചിട്ടുണ്ട്. നമ്മുടെ ആദ്യത്തെ മാനേജരായ ശ്രീ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്മെന്റ് സി.പി കോയക്കുട്ടി ഉസ്താദിന് കൈമാറി.പിന്നീടദ്ദേഹം മാനേജ്മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ നമ്മുടെ ആദ്യത്തെ പ്രധാനധ്യാപകനായിരുന്നു.പി.സി രാമൻ കുട്ടി മാസ്റ്റർക്ക് കൈമാറി. അക്കാലത്താണ് സ്കൂൾ ഓട് മേഞ്ഞത്. 1958 നമ്മുടെ സ്കൂൾ യു.പി സ്കൂളായി UP grade ചെയ്തു. p.c രാമൻ കുട്ടി മാസ്റ്റു ടെ മരണശേഷം മാനേജ്മെൻറ് അദ്ദേഹത്തിന്റെ ധർമ്മപത്നി ശ്രീമതി PM ജയലക്ഷിമി ടീച്ചർക്കായി.