"ടി എച്ച് എസ്സ് ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{HSchoolFrame/Header}} | {{HSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ടി എച്ച് എസ്സ് ഷൊർണ്ണൂർ{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= |
14:17, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ടി എച്ച് എസ്സ് ഷൊർണ്ണൂർ
ടി എച്ച് എസ്സ് ഷൊർണ്ണൂർ | |
---|---|
അവസാനം തിരുത്തിയത് | |
10-01-2022 | Smithamk |
ചരിത്രം
സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിൻെറ കീഴിലുള്ള, കേരളത്തിലെ പ്രശ്സ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ, ഷൊർണൂർ. 1960-ലാണ് ഈ സ്ഥാപനം നിലവിൽ വന്നത്. ഷൊർണൂർ- കുളപ്പുള്ളി റോഡിനരികിൽ "metal industries"നാേട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിൻെറ എതിർവശത്തായി ഷൊർണൂർ അഗ്നിശമനസേനനിലയം സ്ഥിതി ചെയ്യുന്നു.
1960-61 കാലഘട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിവെച്ചത്. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. കാലക്രമേണ 90 ആയും 120 ആയും വർദ്ധിച്ചു. ശ്രീ. ക്യഷ്ണ മൂസത് ആയിരുന്നു ആദ്യ സുപ്രണ്ട്. തുടക്കത്തിൽ JTS എന്നായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കാലക്രമേണ THS എന്നായി മാറിയെങ്കിലും സാധാരണക്കാർക്കിടയിൽ JTS എന്നു തന്നെ അറിയപ്പെട്ടുന്നു. നിലവിൽ 6 വ്യത്യസ്ത Trade കളിലായി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിനു കീഴിൽ സമാന്തരമായി ചാത്തനൂരും മണ്ണാർക്കാടും രണ്ടു GIFD സെൻറ്ററുകൾ കൂടി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 6 വ്യത്യസ്ത Trade കളിലായി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ബേസിക് ട്രേഡുകൾ
- ഇലക്ട്രോണിക്സ്
- മെയ്ൻറ്റൻസ് ഒാഫ് ടു ത്രീവീലർ
- ഇലക്ട്രോ പ്ലേറ്റിങ്ങ്
- ടർണിങ്ങ്
- ഫിറ്റിങ്ങ്
- വെൽഡിങ്ങ്
ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. NSQF ൽ അഞ്ചു വിഭാഗങ്ങളിൽ കൂടി പ്രയോഗിക പരീശിലനം നൽകുന്നുണ്ട്.
- റിന്യൂവബിൾ എനർജി
- പ്രോഡക്ഷൻ ഏൻറ്റ് മാന്യൂഫാക്ചറിങ്
- ഇലക്മട്രിക്കൽ
- ഓട്ടോമൊബെയിൽ
- ഇലകാട്രാണിക്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മറ്റ്ക്ലബ്ബുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
വി.കെ കൃഷ്‌ണമൂസത് | 1960-1968 |
കെ.വി സുധാകരൻ | 1968-1971 |
പി. എ മുഹമ്മദ് അലി | 1971-1973 |
കെ രാമൻ | 1973-1975 |
എ രാമചന്ദ്രൻ | 1975-1979 |
കെ. വേണുഗോപാലൻ | 1979-1986 |
എ രാമചന്ദ്രൻ | 1986-1989 |
കെ. പി ക്യഷ്ണനുണ്ണി | 1989-1994 |
കെ . വേലായുധൻ | 1994-1998 |
എൻ. കെ നാരായണൻ | 1998-2002 |
കെ. ജെ ഡെവിഡ് | 2002-2004 |
കെ സുധാകരൻ | 2004-2005 |
ടി.എം ശിവരാമൻ | 2004-2005 |
എം. ശങ്കരനാരായണൻ | 2005-2010 |
മുഹമമദ് സലീം കെ | 2006-2007 |
കെ.വി ബാലൻ | 2006-2007 |
പി.എൻ വിശ്വംഭരൻ | 2009-2007 |
പി.എൻ വിശ്വംഭരൻ | 2010-2010 |
കെ.എം സേതു | 2010-2011 |
എ രാജലക്ഷ്മി | 2010-2014 |
നൗഷാദ് ഇ.എ | 2014-2015 |
ഹരിദാസൻ.കെ.വി | 2015 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഷഫീർ.കെ.പി
|
വഴികാട്ടി
{{#multimaps:10.77612,76.27849|}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|