"ജി എൽ പി എസ് കുറിച്യാർമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 14: വരി 14:
2018 ഓഗസ്ററ് 9ൽ ഉണ്ടായ ഉരുൾപൊട്ടലി‍‍ൽ കുറിച്ച്യാർമല ഗവ : എൽ. പി. സ്കൂൾ മണ്ണും ചെളിയും നിറഞ്ഞു തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത വിധം അടഞ്ഞു തന്നെ കിടന്നു. ഓണാവധിക്ക് ശേഷം  സ്കൂൾ തുറന്നു പ്രവർത്തിക്കാം എന്ന് ഉറപ്പായതോടെ മേൽമുറി മഹല്ല് കമ്മിറ്റി മദ്രസ്സ സ്കൂളിനായി വിട്ടു നൽകി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികളും ,സാമൂഹ്യ പ്രവർത്തകരും ചേർന്ന് 24 മണിക്കൂറും മുഴുസമയ  പ്രവർത്തനത്തിൽ മുഴുകി. നാട്ടുകാരുടെ കയ്യിൽ പണമായി ഒന്നും നല്കാൻ ഇല്ലാത്തത് കൊണ്ട് അവർ തങ്ങളാൽ കഴിയുന്ന രീതിയിൽ പൂർണമായ നിലയിൽ ജോലി ചെയ്താണ് സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചത്. വെറും 72 മണിക്കൂർ കൊണ്ടാണ് മദ്രസയുടെ മുകൾ ഭാഗം സ്കൂൾ കെട്ടിടമായി രൂപപ്പെടുത്തിയത്. കലക്ടർ ,MLA അടക്കം നാനാ തുറകളിലുള്ള സംമൂഹിക , സാംസ്കാരിക , രാഷ്ട്രീയ രംഗത്തെ പ്രമുഖർ നേതൃത്വം നല്കാനുണ്ടായിരുന്നു. മഴ സമ്മാനിച്ച തീരാ ദുരിതം തൽക്കാലത്തേക്ക് മറന്ന് കുറിച്ച്യാർമല എന്ന നാട് ആഘോഷത്തിൽ അമർന്നു .

വലിയപാറ മേൽമുറി ഹയാത്തുൽ ഇസ്ലാം മദ്രസ്സ ഇന്ന് ഒരു സ്കൂൾ കൂടിയാണ്. 72 മണിക്കൂർ കൊണ്ട് മദ്രസയുടെ ഒന്നാം നില ഒരു സ്കൂൾ ആയി മാറി. അന്ന് സ്കൂൾ ഉത്സവാന്തരീക്ഷത്തിൽ തന്നെ തുറന്നു .
വലിയപാറ മേൽമുറി ഹയാത്തുൽ ഇസ്ലാം മദ്രസ്സ ഇന്ന് ഒരു സ്കൂൾ കൂടിയാണ്. 72 മണിക്കൂർ കൊണ്ട് മദ്രസയുടെ ഒന്നാം നില ഒരു സ്കൂൾ ആയി മാറി. അന്ന് സ്കൂൾ ഉത്സവാന്തരീക്ഷത്തിൽ തന്നെ തുറന്നു.
 
'''സ്കൂൾ പ്രവർത്തിക്കുന്ന മേൽമുറി മദ്രസ്സ കെട്ടിടം'''

ഇപ്പോഴും മേൽമുറി മദ്റസയിൽ തന്നെയാണ് സ്കൂൾ കെട്ടിടം പ്രവർത്തിക്കുന്നത്. സേട്ടുകുന്നു ഭാഗത്ത് സ്കൂളിന് സ്വന്തമായി സ്ഥലം അനുവദിച്ചുവെങ്കിലും പേപ്പറുകൾ ചുവപ്പു നാടയിൽ കുരുങ്ങി എങ്ങും എത്താത്ത സ്ഥിതിയാണ്. എത്രയും പെട്ടെന്ന് കുറിച്യാർമല സ്കൂൾ പുതിയ കെട്ടിടത്തിൽ തുറന്നു പ്രവർത്തിക്കും എന്ന പ്രതീക്ഷയിൽ ആണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും ,നാട്ടുകാരും .

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228465" എന്ന താളിൽനിന്ന് ശേഖരിച്ചത്