"ജി യു പി എസ് പുളിയാർമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindumc (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sruthisamraj (സംവാദം | സംഭാവനകൾ)
ചരിത്രം ചേർത്ത‍ു
വരി 1: വരി 1:
{{PSchoolFrame/Pages}}
'''പുളിയാർമലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു മന്തപ്പ മെമ്മോറിയൽ സ്കൂൾ .രേഖകൾ പ്രകാരം ഈ വിദ്യാലയം ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിട്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത് ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത് അധികം വൈകാതെ ക്രാന്തദർശിയായ ശ്രീ പി എം പത്മനാഭ  ഗൗഡർ നാല് മുറികളുള്ള കെട്ടിടവും 28. 50 സെൻറ് സ്ഥലവും ഉൾപ്പെടെ ഗവൺമെൻറിന് സംഭാവനയായി നൽകി'''{{PSchoolFrame/Pages}}
"https://schoolwiki.in/ജി_യു_പി_എസ്_പുളിയാർമല/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്